November 30, 2023

ഈ പറയുന്ന പരിഹാരമാർഗ്ഗങ്ങൾ ചെയ്താൽ നിങ്ങളുടെ ജീവിതത്തിൽ കണ്ണേറ് പ്രാക്ക് പോലുള്ള ദൃഷ്ടി ദോഷങ്ങൾ ഏൽക്കില്ല…

എൻറെ അടുത്ത് ഒരുപാട് ആളുകൾ വന്ന് മെസ്സേജ് അയച്ചിട്ടും അതുപോലെ നേരിൽ കാണുമ്പോഴും ഒക്കെ ചോദിക്കാറുള്ള ഒരു കാര്യമാണ് തിരുമേനി കണ്ണേറ് ദോഷം അതുപോലെ പ്രാക്ക് ദോഷം എരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ കാരണം മനസ്സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നില്ല.. എല്ലാദിവസവും ഓരോരോ പ്രശ്നങ്ങളാണ് ജീവിതത്തിൽ വന്നുകൊണ്ടിരിക്കുന്നത്.. ഒരു രീതിയിലും കണ്ണേറ് ദോഷങ്ങൾ കാരണം ജീവിക്കാൻ കഴിയുന്നില്ല..

   

ഇത്തരം പ്രശ്നങ്ങൾ എങ്ങനെയാണ് പരിഹരിക്കുക അതിന് എന്താണ് ഒരു മാർഗ്ഗം ഉള്ളത്.. എന്ത് കാര്യങ്ങൾ ചെയ്താൽ ആണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുക എന്നുള്ളത്.. നമ്മളിൽ ഭൂരിഭാഗം ആളുകളും ഇന്ന് ജീവിതത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് ഈ പറയുന്ന കണ്ണേറ് ദോഷങ്ങൾ പോലുള്ളവ.. ഒരു കാരണവുമില്ലാതെയാണ് നമ്മുടെ ഉയർച്ചയിൽ മറ്റുള്ളവർക്ക് ഉണ്ടാകുന്ന എരിച്ചിൽ.

അല്ലെങ്കിൽ കണ്ണേറ് മൂലം നമ്മുടെ ജീവിതത്തിലേക്ക് ദോഷങ്ങൾ വന്നുചേരുന്നത്.. നമ്മൾ മറ്റുള്ളവരുടെ ജീവിതത്തിൽ ഒരു കാര്യത്തിൽ ഇടപെടാൻ പോയില്ലെങ്കിലും അതുപോലെ അവർക്ക് ഒരു ദോഷവും ചെയ്തില്ലെങ്കിലും നമ്മുടെ ഉയർച്ചകൾ കണ്ടോ മറ്റുള്ളവർ അതിൽ പ്രാകുന്നതും മനസ്സിൽ എരിച്ചിൽ ഉണ്ടാവുന്നതും ഇതൊക്കെ നമുക്ക് നമ്മുടെ ജീവിതത്തിൽ ഒരുപാട് ദോഷങ്ങൾ ആയി വന്നുഭവിക്കും.. ഒരു നല്ല വസ്ത്രം ധരിച്ചാൽ.

അല്ലെങ്കിൽ നമ്മുടെ വീട്ടിലേക്ക് ആവശ്യമുള്ള എന്തെങ്കിലും ഒരു വസ്തു വാങ്ങി കഴിഞ്ഞാൽ എന്തിനു പറയുന്നു വീട്ടിൽ എല്ലാവരും കൂടി ഒന്ന് സന്തോഷത്തോടെ പൊട്ടിച്ചിരിക്കുകയോ തമാശ പറയുകയോ ചെയ്താൽ പിന്നീട് കട്ടപ്പൊകയായിരിക്കും ഫലം.. നമ്മുടെ ഈ ഒരു സന്തോഷവും സൗഭാഗ്യങ്ങളും കണ്ട് മറ്റുള്ളവർക്ക് അസൂയ തോന്നുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *