ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പലപ്പോഴും എല്ലുകൾക്ക് ബലം കുറയുന്ന അല്ലെങ്കിൽ ആരോഗ്യം നഷ്ടപ്പെടുന്ന ഒരു അസുഖത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ.. കുറച്ചുകൂടി വ്യക്തമായി പറയുകയാണെങ്കിൽ നമ്മൾ ഒന്ന് കാല് വെറുതെ സ്ലിപ്പ് ആയിക്കഴിഞ്ഞാൽ അല്ലെങ്കിൽ വെറുതെ കൈ ഒന്ന് കുത്തിക്കഴിഞ്ഞാൽ തന്നെ എല്ല് പൊട്ടിപ്പോകുന്ന ഒരു അവസ്ഥ.. അതല്ലെങ്കിൽ ഒന്ന് ശക്തിയായി.
തുങ്ങുമ്പോൾ അല്ലെങ്കിൽ ചുമക്കുമ്പോൾ നമ്മുടെ നട്ടെല്ല് പൊട്ടുന്ന ഒരു അവസ്ഥ വരെ ഉണ്ടാവുക.. ഇത്തരം ഒരു രോഗത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഈയൊരു അവസ്ഥയെക്കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ വിശദമായിട്ട് പരിശോധിക്കാൻ പോകുന്നത്.. നമുക്ക് ഈ രോഗത്തിനെ കുറിച്ച് മനസ്സിലാക്കുന്നതിനു മുൻപ് നമുക്ക് ആദ്യം നമ്മുടെ എല്ലുകളുടെ ഘടനയെ കുറിച്ച് മനസ്സിലാക്കാം.. നമ്മുടെ എല്ലുകൾക്കിടയിൽ ഒരുപാട് കോശങ്ങളുണ്ട്..
ഇതിനിടയിലേക്ക് കാൽസ്യവും ഫോസ്ഫറേറ്റ് തുടങ്ങിയവ ധാരാളം ചെല്ലുമ്പോഴാണ് നമ്മുടെ എല്ലുകൾക്ക് ശരിക്കും ഉള്ള ഒരു ബലം ലഭിക്കുന്നത്.. യഥാർത്ഥത്തിൽ നമ്മുടെ എല്ലുകൾക്ക് ബലം നൽകുന്നത് ഈ മിനറൽസ് തന്നെയാണ്.. ഇത് എല്ലാ സമയവും ഈ മിനറൽസ് അവിടെ തന്നെ ഉണ്ടാവില്ല.
കാരണം അത് ആഡ് ചെയ്തുകൊണ്ടിരിക്കും അതുപോലെതന്നെ അവിടെ നിന്നും മറ്റ് ആവശ്യങ്ങൾക്കായി എപ്പോഴും എടുത്തുകൊണ്ടു ഇരിക്കും.. അതായത് നമ്മുടെ ബ്ലഡില് കാൽസ്യത്തിന്റെ അളവ് കുറയുമ്പോൾ സ്വാഭാവികമായിട്ടും എല്ലുകളിൽ നിന്നായിരിക്കും കാൽസ്യം ശരീരം എടുക്കുക.. അതുപോലെതന്നെ ബ്ലഡില് ആവശ്യത്തിൽ കൂടുതലൊക്കെ കാൽസ്യം ഉണ്ടെങ്കിൽ അത് എല്ലുകളിൽ ആയിരിക്കും സ്റ്റോർ ചെയ്യപ്പെടുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/_OYqcPSGGmM