ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് ഒരു തൊടുകുറി ശാസ്ത്രത്തെ കുറിച്ചാണ്.. ഈ തൊടുകുറി ശാസ്ത്രത്തിലൂടെ പറയുന്ന ഫലങ്ങൾ നിങ്ങളുടെ ജീവിതത്തിൽ അതുപോലെതന്നെ സംഭവിക്കും എന്നുള്ളതാണ്.. ഇവിടെ വീഡിയോയിൽ നിങ്ങൾക്ക് മൂന്ന് ചിത്രങ്ങൾ കാണാൻ സാധിക്കുന്നതാണ്.. അതിൽ ഒന്നാമത്തെ ചിത്രം എന്ന് പറയുന്നത് അമ്മയുടെ ചുമലിൽ ഇരിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രമാണ്.. രണ്ടാമത്തെ ചിത്രം എന്നു പറയുന്നത്.
മന്ദസ്മിതത്തോടുകൂടി വെണ്ണക്കുടവും ആയിരിക്കുന്ന മനോഹരമായ ഉണ്ണിക്കണ്ണന്റെ ചിത്രമാണ്.. മൂന്നാമത്തെ ചിത്രം എന്നു പറയുന്നത് വളരെ സന്തോഷവാനായി ഊഞ്ഞാലാടുന്ന ചിരിച്ച് ഉല്ലസിച്ചുകൊണ്ടിരിക്കുന്ന ആ ഒരു ഉണ്ണിക്കണ്ണന്റെ ചിത്രമാണ്.. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് അതായത് നിങ്ങളുടെ മനസ്സിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടമായ ഒരു ചിത്രം തിരഞ്ഞെടുക്കുക അതിനുശേഷം നിങ്ങളുടെ മനസ്സിൽ നിങ്ങൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചു കിട്ടണം.
എന്നുള്ള ഒരു ആഗ്രഹവും വിചാരിക്കുക.. അത് എന്ത് കാര്യം വേണമെങ്കിലും ആവാം.. അതായത് ദൈവമേ ഇത് നടന്നു കിട്ടണേ എന്ന് വിചാരിക്കുന്ന ഒരു കാര്യം മനസ്സിൽ ഓർക്കുക.. അതുപോലെതന്നെ നാവിൽ ഓം നമോ നാരായണായ എന്നുകൂടി ചൊല്ലുക.. അതിനുശേഷം ഇവിടെ നൽകിയിരിക്കുന്നു ഉണ്ണിക്കണ്ണന്റെ മൂന്ന് മനോഹര ചിത്രങ്ങളിൽ ഒരെണ്ണം നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്നതാണ്.. പ്രത്യേകം ശ്രദ്ധിക്കേണ്ട.
ഒരു കാര്യം ഒരു ചിത്രം മാത്രമേ തെരഞ്ഞെടുക്കാൻ പാടുള്ളൂ.. അതിനുശേഷം ഇവിടെ പറയാൻ പോകുന്നത് നിങ്ങൾ തെരഞ്ഞെടുത്ത ചിത്രവുമായി ബന്ധപ്പെട്ട ഫലങ്ങളെക്കുറിച്ച് ആയിരിക്കും.. നിങ്ങൾ ഒന്നാമത്തെ ചിത്രമാണ് തെരഞ്ഞെടുത്തത് എങ്കിൽ അതായത് അമ്മയുടെ ചുമലിൽ ഇരിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം ഇത് ആണ് നിങ്ങൾ തെരഞ്ഞെടുത്തതെങ്കിൽ നിങ്ങൾ മനസ്സിൽ വിചാരിച്ച് കാര്യം ഇപ്പോൾ നടക്കില്ല അതായത് അത് നടക്കാൻ സമയമാവുന്നേ ഉള്ളൂ എന്നാണ് സൂചിപ്പിക്കുന്നത്..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….