ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും ഒരുപാട് ആളുകൾ ക്ലിനിക്കിലേക്ക് ഒന്നും പറയാറുണ്ട് ഡോക്ടറെ അല്പസമയം വിശ്രമിക്കുമ്പോൾ അല്ലെങ്കിൽ രാത്രിയിൽ ഉറങ്ങുന്ന സമയത്തൊക്കെ കാലുകളിൽ വല്ലാതെ കടച്ചിൽ അതുപോലെ വേദന അനുഭവപ്പെടാറുണ്ട്.. അപ്പോൾ ഈ ഒരു ബുദ്ധിമുട്ട് പേരാണ് റസ്റ്റ് ലെസ്സ് ലെഗ് സിൻഡ്രം എന്ന് പറയുന്നത്.. അപ്പോൾ ഈ അസുഖത്തിന്റെ.
പ്രധാനപ്പെട്ട ലക്ഷണങ്ങളെക്കുറിച്ച് അതുപോലെ ഇവ വരാനുള്ള ഇതിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട് ഇന്ന് അവൈലബിൾ ആയിട്ടുള്ള പ്രധാനപ്പെട്ട ട്രീറ്റ്മെൻറ് രീതികളെ കുറിച്ചും നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി മനസ്സിലാക്കാവുന്നതാണ്.. നമ്മൾ വൈകുന്നേരം സമയങ്ങളിൽ അല്ലെങ്കിൽ രാത്രിയിൽ ഒക്കെ ഉറങ്ങുന്ന സമയത്ത് നമ്മുടെ കാലിൽ ഒരു അൺപ്ലസെന്റ് സെൻസേഷൻ അനുഭവപ്പെടാറുണ്ട്..
ഇതിനെ പലപ്പോഴും ആളുകൾ കാലുകളിൽ ഉണ്ടാകുന്ന കടച്ചിൽ അല്ലെങ്കിൽ പൊരിച്ചിൽ അല്ലെങ്കിൽ രാത്രി സമയങ്ങളിൽ കാലുകളിൽ ഇഴയുന്നത് പോലെ തോന്നാറുണ്ട് എന്നൊക്കെ പലരീതിയിൽ ആളുകൾ ഇത് ക്ലിനിക്കിലേക്ക് വന്ന സൂചിപ്പിക്കാറുണ്ട്.. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ രാത്രിയിൽ വരുമ്പോൾ നമുക്ക് കാല് മൂവ് ചെയ്യാൻ തോന്നാറുണ്ട്.. അതല്ലെങ്കിൽ എഴുന്നേറ്റൊന്ന് നടക്കാൻ തോന്നാറുണ്ട്.. എങ്ങനെ.
ആ ഒരു സമയങ്ങളിൽ എഴുന്നേറ്റ് നടക്കുമ്പോൾ വളരെ നല്ല ആശ്വാസം ലഭിക്കാറുണ്ട്.. ഈ ഒരു രോഗാവസ്ഥയാണ് നമ്മൾ RLS എന്ന് പറയുന്നത്.. ഇത് രാത്രി സമയങ്ങളിൽ മാത്രം വരുന്ന ഒരു രോഗമാണെന്ന് നമുക്ക് ഒരിക്കലും പറയാൻ സാധിക്കുകയില്ല.. ഈ ഒരു അസുഖം വളരെയധികം ബാധിച്ചിരിക്കുന്ന ആളുകളില് പകൽ സമയങ്ങളിലും ഈ ഒരു ബുദ്ധിമുട്ടുകൾ കൂടുതൽ കാണാറുണ്ട്.. ഇനി മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ ഇത് കാലുകളിൽ മാത്രമല്ല കാണപ്പെടുന്നത് എന്നുള്ളതാണ്.. അതായത് കൂടുതൽ കോംപ്ലിക്കേഷൻസ് ഉള്ള ഇത്തരം കേസുകളിൽ ചിലപ്പോൾ അത് കൈകളിലേക്ക് അല്ലെങ്കിൽ ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളിലേക്കും ഇത് വ്യാപിക്കുന്നത് കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….