ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്ന കാര്യമാണ് കൂടുതൽ ആരോഗ്യത്തോടെ എനർജിറ്റിക്കായി ഇരിക്കണമെന്നുള്ളത്.. നമ്മൾ ഓരോരുത്തരും വ്യത്യസ്തമായ ശരീരപ്രകൃതം ഉള്ളവരാണ്.. അതായത് മെലിഞ്ഞ ആളുകൾ ഉണ്ടാവാൻ അതുപോലെതന്നെ തടിച്ച ആളുകൾ ഉണ്ടാവാം.. അതുപോലെ ഒരു മീഡിയം ആളുകളും.. ഈ അമിത വണ്ണമുള്ള ആളുകളിലെ.
ആദ്യ സംബന്ധിച്ച ഒരുപാട് ബുദ്ധിമുട്ടുകളും കണ്ടുവരാറുണ്ട്.. അതായത് ചിലപ്പോൾ കുറച്ചു ദൂരം നടക്കുമ്പോഴേക്കും കിതപ്പ് അനുഭവപ്പെടാം അതല്ലെങ്കിൽ ജോയിന്റുകളിൽ ഒക്കെ വല്ലാത്ത വേദന അനുഭവപ്പെടാം ശ്വാസംമുട്ടൽ ഉണ്ടാവാം.. നമ്മുടെ ശരീരത്തിലെ ആന്തരിക അവയവങ്ങൾക്ക് ചുറ്റും കൊഴുപ്പുകൾ അടിഞ്ഞു കഴിഞ്ഞാൽ അത് പലതരത്തിലുള്ള മാരകമായ രോഗങ്ങളിലേക്കും നമ്മളെക്കൊണ്ട് ചെന്ന് എത്തിക്കുന്നതായിരിക്കും..
ചിലപ്പോൾ അത് നമ്മുടെ ജീവന് തന്നെ ഭീഷണിയായി മാറാം.. ഹൃദയത്തിന് ചുറ്റും ഇത്തരത്തിൽ കൊഴുപ്പുകൾ അടിഞ്ഞു കൂടിയാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വരാം.. അതുപോലെതന്നെ ഇവ കിഡ്നിയെ ബാധിച്ചാൽ കിഡ്നി സംബന്ധമായ അസുഖങ്ങളും വളരെ പെട്ടെന്ന് തന്നെ ബാധിക്കും.. അതുപോലെ ലിവറിന് ബാധിച്ചാൽ അത് വളരെയധികം കോംപ്ലിക്കേഷൻസ് ഉണ്ടാക്കാം.. മാത്രമല്ല ഈ അമിതവണ്ണം ഉള്ള ആളുകളിൽ.
കണ്ടുവരുന്ന ഒന്നാണ് കൂർക്കം വലി എന്ന് പറയുന്നത്.. അതുമാത്രമല്ല ഇത്തരം അമിത വണ്ണമുള്ള ആളുകളിൽ ഡയബറ്റിസ് പോലുള്ള അസുഖം തീർച്ചയായും കണ്ടു വരാറുണ്ട്.. പൊതുവേ ഒരു രോഗി ഒബിസിറ്റി ബാധിച്ചതാണോ എന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും.. അപ്പോൾ നമ്മുടെ ശരീരഭാരം നോർമലാണ് അല്ലെങ്കിൽ ഒബിസിറ്റി പോലെയുള്ളത് ബാധിച്ചിട്ടുണ്ടോ എന്ന് അറിയാൻ സഹായിക്കുന്നതാണ് ബി എം ഐ എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/Bz68G6MiZ7w