ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപെട്ട അസുഖങ്ങൾ തന്നെയാണ് ജീവിതശൈലി രോഗങ്ങൾ എന്നു പറയുന്നത്.. ജീവിതശൈലി രോഗങ്ങൾ എന്നും പറയുമ്പോൾ അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രമേഹം തന്നെയാണ്.. അതുപോലെ ഇന്ന് ഇന്ത്യയിൽ എടുത്തു നോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള സംസ്ഥാനം എന്ന് പറയുന്നത്.
കേരളം തന്നെയാണ്.. ഈ പ്രമേഹം മാത്രമല്ല ബ്ലഡ് പ്രഷർ അതുപോലെ കൊളസ്ട്രോൾ അതുപോലെ വെരിക്കോസ് കണ്ടീഷൻ അതുപോലെതന്നെ തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ അതുപോലെ ഒബിസിറ്റി അഥവാ അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങളും ജീവിതശൈലിയുടെ ഭാഗമായിട്ട് ആളുകളിൽ വളരെയധികം കണ്ടുവരുന്നുണ്ട്.. മനോരമയുടെ സർവ്വേയിൽ പറഞ്ഞ ഒരു കാര്യമാണ് നമ്മുടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ.
മരുന്നുകൾ കഴിക്കുന്ന ആളുകൾ കേരളത്തിലാണ് ഉള്ളത് എന്ന് അതായത് അവരുടെ കയ്യിൽ കിട്ടുന്ന പൈസയുടെ ഒരു 80 ശതമാനവും അവരെ ഈ ഒരു മരുന്നുകൾക്കായിട്ട് ചെലവഴിക്കുന്നുണ്ട്.. അതായത് മറ്റു സംസ്ഥാനങ്ങളെ എടുത്താൽ അവിടെയുള്ള ആളുകൾ ഒരു മാസത്തിലും മരുന്നുകൾക്കായിട്ട് ചെലവഴിക്കുന്നത് വെറും 120 രൂപ മാത്രമാണ്.. എന്നാൽ നമ്മുടെ കേരളത്തിൽ ഇതെല്ലാം അവസ്ഥ ഒരു വ്യക്തി മരുന്നുകൾക്കായി.
ചെലവഴിക്കുന്ന പൈസ എന്ന് പറയുന്നത് 2500 രൂപയാണ് അതും വെറും മാസം.. കേരളത്തിലെ ആളുകൾ അവരുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ കോൺഷ്യസ് ആണ് എന്നുള്ളത് നമുക്ക് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. ഇത്രയധികം കോൺഷ്യസ് ആയ ആളുകൾക്ക് തന്നെയാണ് ജീവിതശൈലി രോഗങ്ങളും വളരെയധികം ബാധിച്ചിരിക്കുന്നത്.. പലരുടെയും ഒരു തെറ്റിദ്ധാരണ മരുന്നുകൾ കൊണ്ട് ഈ ലൈഫ് സ്റ്റൈൽ ഡിസീസ് മാറ്റിയെടുക്കാൻ കഴിയും എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…