ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ആൻസൽ ബെഞ്ചമിൻ കി എന്ന് പറയുന്ന ഒരു വ്യക്തിയെക്കുറിച്ച് ഒരുപക്ഷേ നിങ്ങൾ കേട്ടിട്ടുണ്ടാവില്ല.. പക്ഷേ അദ്ദേഹം ഉണ്ടാക്കിയ ചില നിഗമനങ്ങൾ 1960 കളിൽ അദ്ദേഹം ഉണ്ടാക്കിയ ചില നിഗമനങ്ങൾ ആണ് ഇന്ന് നമ്മുടെ വൈദ്യശാസ്ത്രം മേഖലയിൽ ആഗമാനം ചർച്ച ചെയ്യപ്പെടുന്ന ഒരു വലിയ കാര്യം.. അതായത് അദ്ദേഹം അന്ന് നിരീക്ഷിച്ചത് കൊഴുപ്പുകൾ കൊണ്ടാണ്.
ഹൃദയസംബന്ധമായ എല്ലാ രോഗങ്ങളും ഉണ്ടാകുന്നത് എന്നുള്ളതാണ്.. എന്നാൽ ഇന്ന് നമുക്കറിയാം ഈ കൊഴുപ്പ് എന്ന് പറയുന്നത് താരതമ്യേന നിരുപദ്രവകാരിയായ ഒരു കാര്യമാണ്.. അന്ന് അദ്ദേഹം ഉണ്ടാക്കിയ കോലാഹലങ്ങൾ 9 വർഷങ്ങൾക്കുശേഷമാണ് ചില കാര്യങ്ങൾ മനസ്സിലാക്കുന്നത് പൊതുസമൂഹം അത് പഞ്ചസാര ലോബിയിൽ നിന്ന് കോടാനുകോടി വാങ്ങി അദ്ദേഹത്തിന്റെ റിസർച്ചുകളുടെ ഫലങ്ങളെല്ലാം തിരുത്തി എഴുതിയിട്ട്.
ആണ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇങ്ങനെയൊരു നിർദ്ദേശമുണ്ട് അദ്ദേഹം ഉണ്ടാക്കിയത് എന്നുള്ളത്.. നമുക്ക് ഇന്നറിയാം കൊഴുപ്പ് എന്ന് പറയുന്നത് അത്ര പ്രശ്നമുള്ള കാര്യമാണോ എന്ന് ചോദിച്ചാൽ അല്ല.. എന്നാൽ ഈ കൊഴുപ്പാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണക്കാരൻ കൊഴുപ്പ് ശരീരത്തിൽ വർദ്ധിച്ചാൽ തന്നെ നമ്മുടെ ഹൃദയം നിലച്ചു പോകും എന്ന് തെറ്റിദ്ധരിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ ഇടയിലുണ്ട്..
അതുകൊണ്ട് തന്നെ അവർക്കുവേണ്ടിയാണ് ഇന്ന് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്.. കൊഴുപ്പ് ഒരു പ്രശ്നക്കാരൻ ആണോ.. എന്താണ് ഈ പൂരിത കൊഴുപ്പ് എന്ന് പറയുന്നത്.. ഈ പൂരിത കൊഴുപ്പ് നമ്മുടെ ശരീരത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ ആണ് ഉണ്ടാക്കുന്നത്.. നമുക്കറിയാം ഈ കൊഴുപ്പുകൾ കൊണ്ടാണ് ശരീരത്തിൽ കൊളസ്ട്രോൾ ഉണ്ടാകുന്നത് എന്നുള്ളത്.. അതുപോലെ കൊളസ്ട്രോള് നല്ല കൊളസ്ട്രോളുകളും ഉണ്ട് അതുപോലെ തന്നെ ചീത്ത കൊളസ്ട്രോളുകളും ഉണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….