ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. വൃക്കകൾ എന്നു പറയുന്നത് നമ്മുടെ ശരീരത്തിലെ രക്തം ശുദ്ധീകരിക്കാൻ വളരെ പ്രധാനപ്പെട്ട രണ്ട് അവയവങ്ങളാണ്.. ഇതു മാത്രമല്ല നമ്മുടെ ശരീരത്തിലെ ഒരുപാട് പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്.. പൊതുവേ ഈ വൃക്കകളെ കാണാൻ ബീൻസ് ഷേപ്പ് പോലെയാണ് ഉള്ളത്.. അതുപോലെതന്നെ ഈ വൃക്കകളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന.
ഒന്നാണ് നമ്മൾ കഴിക്കുന്ന ബീൻസ്.. നമുക്ക് ആദ്യം തന്നെ വൃക്കകളെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാം.. അതുപോലെതന്നെ കിഡ്നി ഫെയിലിയറിലേക്ക് കൊണ്ടുപോകുന്ന മറ്റ് ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ അവസ്ഥകൾ എന്നു പറയുന്നത് എന്തൊക്കെയാണ്.. അതുപോലെതന്നെ കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായിട്ട് നമ്മുടെ നമ്മുടെ നിത്യേനയുള്ള ഭക്ഷണരീതികളിൽ എന്തെല്ലാം.
കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും അതുപോലെ എന്തെല്ലാം ഉൾപ്പെടുത്താം എന്തൊക്കെയാണ് അവോയിഡ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ കുറിച്ചൊക്കെ മനസ്സിലാക്കാം.. അതുപോലെതന്നെ ഇതിനായിട്ട് എത്രത്തോളം ആണ് നമ്മൾ വെള്ളം കുടിക്കേണ്ടത്.. അതുപോലെ കിഡ്നിക്ക് എന്തെങ്കിലും രോഗം വന്നു കഴിഞ്ഞാൽ വെള്ളം കുടിക്കുന്നത് എന്തെങ്കിലും പ്രശ്നമുണ്ടോ.. അത് എത്രത്തോളം കുറയ്ക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്.
ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. പലപ്പോഴും കേട്ടിട്ടുണ്ടാവും പ്രമേഹം ഉള്ള അല്ലെങ്കിൽ ബിപി ഉള്ള ആളുകൾക്ക് കുറച്ചു വർഷം കഴിയുമ്പോഴേക്കും അവരുടെ കിഡ്നി ഫെയിലിയർ ആകുന്നു എന്നുള്ളത്.. നമ്മളെ ഷുഗർ സംബന്ധമായ പിന്നെയും കേട്ടിട്ടുണ്ടാവും എന്നാൽ ബിപി എന്നുള്ള പ്രശ്നം കാരണം കിഡ്നി ഫെയിലിയർ ഉണ്ടാകുന്ന ഒരു കണ്ടീഷനെ കുറിച്ച് ആർക്കും അറിയില്ല എന്നുള്ളതാണ് വാസ്തവം… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….