November 30, 2023

ക്യാൻസർ രോഗത്തെ പ്രതിരോധിക്കാൻ ഭക്ഷണ രീതികൾക്ക് എത്രത്തോളം പങ്കുണ്ട്?? വിശദമായ അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ക്യാൻസർ രോഗികളുടെ എണ്ണം വളരെയധികം കൂടി വരികയാണ്.. ഓപ്പറേഷനിലൂടെ ക്യാൻസർ വന്ന ഭാഗങ്ങൾ എടുത്തുമാറ്റി കീമോതെറാപ്പികളും ഇമ്മ്യൂണോ തെറാപ്പിയും ഹോർമോൺ തെറാപ്പികളും ഒക്കെ എടുത്താലും ഈ ഒരു അസുഖം വീണ്ടും വരാനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ്.. ക്യാൻസർ ചികിത്സകളിലും അതുപോലെ ഇത് വരാതിരിക്കാൻ.

   

പ്രതിരോധിക്കാനും ഭക്ഷണരീതികളിൽ എത്രത്തോളം പങ്കുണ്ട്.. എന്ത് ഭക്ഷണങ്ങളാണ് ക്യാൻസർ രോഗികൾക്ക് നൽകേണ്ടത്.. ക്യാൻസറും ഭക്ഷണവും തമ്മിൽ എന്താണ് യഥാർത്ഥത്തിൽ ബന്ധമുള്ളത്.. ഒരിക്കൽ ക്യാൻസർ വന്ന ആളുകൾക്ക് രോഗം വീണ്ടും വരാനുള്ള സാധ്യതകൾ കുറയ്ക്കാൻ ഭക്ഷണത്തിൽ എന്താണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.. നമുക്ക് ആർക്കെങ്കിലും ക്യാൻസർ വന്നു എന്ന് കേൾക്കുമ്പോൾ നമ്മൾ പലപ്പോഴും ഭക്ഷണത്തെക്കുറിച്ച്.

ഒന്നും ചിന്തിക്കാറില്ല.. പലപ്പോഴും എന്ത് മരുന്നാണ് അല്ലെങ്കിൽ എങ്ങനെയാണ് ട്രീറ്റ്മെന്റുകൾ കീമോതെറാപ്പികൾ അല്ലെങ്കിൽ സർജറികൾ തുടങ്ങി ഈ രീതിയിലാണ് എപ്പോഴും ചിന്തിക്കാറുള്ളത്.. പക്ഷേ ബേസിക്കലി നമുക്ക് എല്ലാവർക്കും അറിയാം ക്യാൻസർ എന്ന് പറയുന്നത് ഒരു ജീവിതശൈലി രോഗം തന്നെയാണ്.. മരുന്നുകൾ അല്ലെങ്കിൽ ഓപ്പറേഷൻ കീമോതെറാപ്പി ഇവയുടെ ഒന്നും കുറവുകൾ കൊണ്ടല്ല ക്യാൻസർ ഉണ്ടാകുന്നത്..

സാധാരണ ഇത്തരത്തിൽ റേഡിയേഷൻസ് ഒക്കെ ചെയ്യുമ്പോൾ ഇത് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്… പലപ്പോഴും ഇത് ശരീരത്തിൽ ഏതെങ്കിലും അവയവങ്ങൾക്ക് വന്നാൽ അത് എടുത്തു മാറ്റാനാണ് ശ്രമിക്കാറുള്ളത്.. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ക്യാൻസർ എന്നുള്ള ഒരു രോഗം വരാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലിലുള്ള അപാകതകൾ കൊണ്ട് തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *