November 30, 2023

ഹൃദയസംബന്ധമായ അസുഖം ഉള്ളവർ ഭക്ഷണരീതികളിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഹൃദ്രോഗികളുടെ ഭക്ഷണരീതികൾ എങ്ങനെയാകണം.. ശരീരത്തിൽ പ്രഷർ കൂടുന്നതും ഹൃദയത്തിലെ രക്തക്കുഴലുകളിൽ കൊഴുപ്പുകൾ അടിഞ്ഞ് ബ്ലോക്കുകൾ ഉണ്ടാകുന്നതുമാണ് ഹൃദയസ്തംഭനം പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനുള്ള പ്രധാന കാരണം.. ഹാർട്ടറ്റാക്ക് വന്നിട്ടുള്ളവരും അതുപോലെ ഹൃദ്രോഗങ്ങൾക്ക് ആയിട്ട്.

   

ചെയ്ത ബൈപ്പാസ് സർജറികളും ആൻജിയോപ്ലാസ്റ്റികളും ഒക്കെ ചെയ്തിട്ടുള്ളവരും അമിത രക്തസമ്മർദ്ദം കൊളസ്ട്രോൾ എന്നിവ ഉള്ളവരും അതിനായി മരുന്നുകൾ കഴിക്കുന്നവരും ഒക്കെ അവരുടെ ഭക്ഷണകാര്യങ്ങളിൽ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.. ഭക്ഷണവും ഇത്തരം ആരോഗ്യപ്രശ്നങ്ങളും തമ്മിൽ എന്താണ് ബന്ധം.. ഹൃദ്രോഗം ഉള്ളവർ എന്ത് ഭക്ഷണമാണ് കഴിക്കേണ്ടത് എന്ന് മനസ്സിലാക്കണമെങ്കിൽ നമ്മൾ ആദ്യം എന്തുകൊണ്ടാണ്.

ഹൃദ്രോഗങ്ങൾ വരുന്നത് എന്താണ് അതിനു കാരണങ്ങൾ എന്നുള്ളത് മനസ്സിലാക്കണം.. ബേസിക്കലി ഹൃദ്രോഗങ്ങൾ എന്ന് പറയുമ്പോൾ നമ്മുടെ രക്തക്കുഴലുകളിൽ അതായത് കൊറോണറി ആർട്ട്റീസിലെ വരുന്ന ബ്ലോക്കുകളാണ്.. ഇത്തരത്തിൽ നമ്മുടെ രക്തക്കുഴലുകളിൽ കൊഴുപ്പ് അടഞ്ഞുകൂടുന്നത് കൊളസ്ട്രോളും അതുപോലെതന്നെ ട്രൈഗ്ലിസറൈഡ് അതുപോലെ രക്തത്തിലെ കൊഴുപ്പിന്റെ അളവ് കൂടി നിന്നിട്ടാണ് പലപ്പോഴും.

നമ്മുടെ രക്തക്കുഴലുകളിൽ ഈ പറയുന്ന കൊഴുപ്പുകൾ അടിഞ്ഞു കൂടി ആണ് ആർത്രോ സിറോസിസ് ഉണ്ടാകുന്നത്.. അപ്പോൾ ഇത്തരം രോഗികൾക്ക് അവരുടെ ബിപി വളരെ കൂടുതലായിരിക്കും അതുപോലെ പ്രഷർ കൂടുതലായിരിക്കും.. അപ്പോൾ കൂടുതൽ പ്രഷറിലെ ഹാർട്ട് രക്തം പമ്പ് ചെയ്യേണ്ടിവരും.. അപ്പോൾ കൂടുതൽ പ്രഷറിലെ രക്തം പമ്പ് ചെയ്യേണ്ടി വരുമ്പോൾ ഹാർട്ട് കൂടുതൽ പണി ചെയ്യേണ്ടിവരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *