ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഒരുപാട് ആളുകൾ ഇന്ന് കമ്പ്ലൈന്റ് പറയുന്ന ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ്.. അതായത് ഒരുപാട് ആളുകൾ പറയാറുണ്ട് രാവിലെ എഴുന്നേൽക്കുമ്പോൾ കാലുകൾ ഒന്നും നിലത്തേക്ക് വയ്ക്കാൻ പറ്റുന്നില്ല കാരണം വല്ലാത്ത തരിപ്പ് അനുഭവപ്പെടുകയാണ് അല്ലെങ്കിൽ ഉപ്പൂറ്റിയിലെ വല്ലാതെ അധിക കഠിനമായ വേദന അനുഭവപ്പെടുകയാണ്..
എന്നാൽ ഇത്തരത്തിലുള്ള വേദന രാവിലെ കുറച്ചു സമയം മാത്രമേ ഉണ്ടാകാറുള്ളൂ കുറച്ചു ദൂരം ഒന്ന് നടന്നു കഴിഞ്ഞാൽ അത് പിന്നീട് മാറുന്നത് കാണാറുണ്ട്.. എന്നാൽ ചില ആളുകളിൽ ഇത് മാറിക്കഴിഞ്ഞു എന്ന് കരുതി എവിടെയെങ്കിലും കുറച്ചുനേരം ഇരുന്ന് കഴിഞ്ഞാൽ ഈ പോയ വേദന പിന്നീട് തിരിച്ചുവരുന്നത് കാണാറുണ്ട്.. അപ്പോൾ ഇത്തരം വേദനകൾ വരുമ്പോൾ ഒക്കെ അല്പം നേരം നടന്നു കഴിഞ്ഞാൽ ഇതിനെ ശമനം ലഭിക്കുന്നത് കാണാറുണ്ട്..
അതുപോലെ സ്ത്രീകളിലൊക്കെ മിക്കവാറും ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്നവർ ആയിരിക്കും പൊതുവേ വീട്ടമ്മമാർ എന്നൊക്കെ പറയുന്നത് അപ്പോൾ ഈ കാലുകളിൽ വല്ലാത്ത വേദന അനുഭവപ്പെടാറുണ്ട് മാത്രമല്ല തണുപ്പുള്ള സമയങ്ങളിൽ ഈ കാലുകളിലെ വേദന ഇരട്ടിക്കുന്നതായിട്ട് അനുഭവപ്പെടാറുണ്ട്.. പൊതുവേ നിന്നുകൊണ്ട് കുറേനേരം ജോലി ചെയ്യുന്ന എല്ലാ ആളുകൾക്കും അവരുടെ കാലുകളിൽ ഇത്തരത്തിൽ അത്.
കഠിനമായ വേദനയും അതുപോലെ തരിപ്പ് മരവിപ്പ് തുടങ്ങിയ ബുദ്ധിമുട്ടുകൾ ഒക്കെ അനുഭവപ്പെടാറുണ്ട്.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയില് പറയാൻ പോകുന്നത് നമ്മുടെ ഉപ്പൂറ്റിയിൽ എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു വേദന അനുഭവപ്പെടുന്നത് എന്നും അതുപോലെ ഒരു രോഗം നമുക്ക് വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും ജീവിതശൈലിയിൽ ആയാലും ഭക്ഷണരീതിയിൽ ആയാലും അതുപോലെ ഈ ഒരു രോഗം പരിഹരിക്കാൻ ആയിട്ട് എന്തെല്ലാം ട്രീറ്റ്മെൻറ് ഓപ്ഷൻസ് ആണ് ഇന്ന് അവൈലബിൾ ആയിട്ടുള്ളത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….