ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വളരെ വ്യാപകമായി ഇന്ന് ആളുകൾക്കിടയിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ശരീരത്തിന്റെ പല ഭാഗങ്ങളിൽ ഉണ്ടാകുന്ന തരിപ്പ് അതുപോലെതന്നെ മരവിപ്പ് കഴപ്പ് തുടങ്ങിയ പ്രശ്നങ്ങൾ.. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമുക്ക് വരുന്നത് എന്ന് പോലും അറിയാതെ പലരും ഇരിക്കുന്നുണ്ട്.. അപ്പോൾ എന്തൊക്കെയാണ് ഇത്തരം പ്രശ്നങ്ങൾ വരുന്നതിനുള്ള.
കാരണങ്ങളെക്കുറിച്ച് ആദ്യം മനസ്സിലാക്കാം.. ആദ്യമായിട്ട് പറയുന്നത് നമ്മുടെ നാഡികളും പേശികളും ഇൻവോൾവ് ചെയ്ത പ്രശ്നങ്ങളിൽ പോലും ഇത്തരത്തിലുള്ള തരിപ്പുകൾ ഉണ്ടാകാറുണ്ട്.. ഉദാഹരണത്തിന് പറയുകയാണെങ്കിൽ നമ്മുടെ സർവിക്കൽ സ്പോണ്ടിലോസിസ് കഴുത്തിന്റെ കശേരുക്കൾ അതായത് 7 കശേരുക്കൾ ഉണ്ട് എന്നുള്ളത് നമുക്ക് എല്ലാവർക്കും അറിയാം.. അപ്പോൾ ഈ കശേരുക്കൾക്ക് ഇടയിലുള്ള നാഡികൾക്ക് ഉണ്ടാവുന്ന കംപ്രഷൻ.
അതായത് ഈ ഒരു അസുഖം വരുമ്പോൾ ആളുകൾക്ക് കൈകളിലേക്ക് ഒക്കെ തരിപ്പും മരവിപ്പും ഉണ്ടാകുന്നത് കാണാറുണ്ട്.. ഇത്തരത്തിൽ എന്തുകൊണ്ടാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഈ പറയുന്ന വെർട്ടിബ്രയുടെ ഇടയിൽ ഈ പറയുന്ന നാഡി കുടുങ്ങിപ്പോയി എന്നുള്ളതുകൊണ്ടാണ്.. അപ്പോൾ.
അവിടെ ഒരു മെക്കാനിക്കൽ കംപ്രഷൻ അല്ലെങ്കിൽ ഒരു ഫിസിക്കൽ കംപ്രഷൻ ഉണ്ടായതുകൊണ്ടാണ് ആ ഒരു നാഡി പോകുന്ന ഭാഗങ്ങളിൽ എല്ലാം ഈ പറയുന്ന വ്യക്തിക്ക് തരിപ്പ് അതുപോലെ കടച്ചിൽ മരവിപ്പ് തുടങ്ങിയ ബുദ്ധിമുട്ടുകൾ ഒക്കെ അനുഭവപ്പെടുന്നത്.. ഇതുപോലെ തന്നെയാണ് സയാറ്റിക്ക എന്നുള്ള പ്രശ്നം മൂലം ഉണ്ടാകുന്നതും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….