ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിശുദ്ധത്തെക്കുറിച്ച് ആണ്.. അതായത് ക്ലിനിക്കിലേക്ക് വരുന്ന ഒട്ടുമിക്ക ആളുകളുടെയും ഒരു പരാതിയാണ് നടുവേദന എന്നുള്ളത്.. അപ്പോൾ ഈ പറയുന്ന നടുവേദന പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാറുണ്ട്.. എങ്കിലും ഏറ്റവും കോമൺ ആയിട്ട് ആളുകളും കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ് ഡിസ്ക് തേയ്മാനം എന്ന് പറയുന്നത്.. ഇതുപോലെ തന്നെ ഒരുപാട് കാരണങ്ങൾ കൊണ്ട് നടുവ വേദന.
ആളുകളിൽ വരാറുണ്ട് അതുകൂടാതെ തന്നെ ഈ ഒരു അസുഖത്തെക്കുറിച്ച് ആളുകൾക്കിടയിലെ ഒരുപാട് തെറ്റിദ്ധാരണകളും ഇന്ന് നിലനിൽക്കുന്നുണ്ട്.. അതുപോലെതന്നെ ഒരുപാട് സംശയങ്ങളും ആളുകൾക്കുണ്ട്.. അതായത് ഈ ഡിസ്ക് തേയ്മാനം തന്നെയാണോ ഡിസ്ക് ബൾജ് എന്ന് പറയുന്നത് അല്ലെങ്കിൽ ഇതുതന്നെയാണോ സയാറ്റിക് എന്നു പറയുന്നത്.. അതുപോലെതന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തെല്ലാം ട്രീറ്റ്മെൻറ് ഓപ്ഷൻസ്.
ഇന്ന് അവൈലബിൾ ആയിട്ടുണ്ട്.. അതല്ലെങ്കിലും ഒരു സർജറി ചെയ്താൽ പോലും ഈ ഒരു അസുഖത്തിൽ നിന്ന് നമുക്ക് പിന്നീട് പൂർണമായ ഒരു മോചനം ലഭിക്കാൻ സാധ്യത ഉണ്ടോ എന്നൊക്കെ ഒരുപാട് രോഗികൾ ധാരാളം സംശയങ്ങൾ ചോദിക്കാറുണ്ട്.. അതുകൊണ്ടുതന്നെ നമുക്ക് ഇത്തരം സംശയങ്ങളെല്ലാം നമുക്ക് ഈ വീഡിയോയിലൂടെ ഇന്ന് പരിഹരിക്കാവുന്നതാണ്.. ആദ്യമായി പറയുകയാണെങ്കിൽ നമ്മുടെ മൃഗങ്ങളിൽ നിന്നും പരിണാമം.
സംഭവിച്ചുവന്ന ഒരു വിഭാഗം തന്നെയാണ്.. നാലുകാലിൽ നടന്നിരുന്ന അനിമൽസ് നമ്മൾ രണ്ട് കാലിൽ നിൽക്കുന്നത് നട്ടെല്ലിന്റെ പുറകിലുള്ള ശക്തമായ പേശികൾ കൊണ്ടുതന്നെയാണ്.. ആ ഒരു ബെനിഫിറ്റുകൾ നമുക്ക് ലഭിക്കുന്നതിന്റെ ഒപ്പം തന്നെ നമ്മുടെ നട്ടെല്ലിന് തേയ്മാനങ്ങൾ അതുപോലെ നട്ടെല്ലിന്റെ ലോഡിൽ ഒരുപാട് വ്യത്യാസങ്ങൾ വരുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/4_E_ZE_8s0w