ഊർജവുമായി ബന്ധപ്പെട്ട പരാമർശിക്കുന്ന ശാസ്ത്രമാണ് വാസ്തു ശാസ്ത്രം.. നമുക്കിടയിലും ചുറ്റുമുള്ള ഊർജ്ജം വിവിധതരത്തിലുള്ള ഊർജ്ജങ്ങൾ തന്നെ ആകുന്നു.. ഇതിനെക്കുറിച്ച് വളരെ വിശദമായി തന്നെ വാസ്തുവിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.. ഒരു വീട്ടിൽ പലതരത്തിലുള്ള ഊർജ്ജങ്ങൾ ഇവ സന്തുലിതാവസ്ഥയിൽ എത്തിയില്ലെങ്കിൽ അതീവ ദോഷകരമായി മാറും.. രോഗ ദുരിതങ്ങൾ കഷ്ടകാലങ്ങൾ അനാവശ്യമായ ചെലവുകൾ സാമ്പത്തിക നഷ്ടങ്ങൾ.
എന്നിവയെല്ലാം വന്നുചേരുന്നു അതുകൊണ്ടുതന്നെ നമ്മൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.. ഇത്തരത്തിൽ ശ്രദ്ധിക്കാതെ പോയാൽ അവ ദോഷകരമായി തന്നെ മാറുന്നു.. അത്തരത്തിൽ ഒന്നാണ് വിവിധ സസ്യങ്ങൾ.. നമ്മൾ ഒരുപാട് സസ്യങ്ങൾ വീട്ടിൽ നട്ടുവളർത്താറുണ്ട് അതിൽ ചില സസ്യങ്ങൾ നമുക്ക് ഭാഗ്യങ്ങൾ നൽകുന്നു മറ്റു ചിലത് ദോഷങ്ങൾ നൽകുന്നു.. ഒരു പരിധിവരെ നമ്മളെ അലട്ടുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരം.
എന്ന രീതിയിൽ ചില സസ്യങ്ങൾ നട്ടു വളർത്താം.. അത്തരത്തിൽ നമ്മുടെ പ്രശ്നങ്ങൾ എല്ലാം മാറ്റാൻ സഹായിക്കുന്ന ഒരു സസ്യമാണ് കറ്റാർവാഴ എന്ന് പറയുന്നത്.. ഒട്ടുമിക്ക വീടുകളിലും നട്ടു വളർത്തുന്ന ഒരു ഔഷധസസ്യം തന്നെയാണ് കറ്റാർവാഴ.. എന്നാൽ കറ്റാർവാഴ നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ ചില പ്രത്യേക കാര്യങ്ങൾ ആ വീടുകളിൽ സംഭവിക്കും.. പ്രധാനമായും ഓക്സിജൻ ലെവൽ കൂടും എന്നുള്ളതാണ് വാസ്തവം..
കറ്റാർവാഴ നട്ടുവളർത്തുന്നതിലൂടെ വീട്ടിൽ ഓക്സിജൻ അളവ് വളരെയധികം വർദ്ധിക്കുന്നു.. അതുകൊണ്ടുതന്നെ വീട്ടിൽ ഇവ നട്ടുവളർത്തുവാൻ എല്ലാവരും ശ്രദ്ധിക്കുക.. മറഞ്ഞിരിക്കുന്ന ജീവിതത്തിലെ ഭാഗ്യങ്ങൾ തെളിയണമെന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….