ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മുടെ ലിവറിന്റെ ആരോഗ്യം എങ്ങനെ മനസ്സിലാക്കാം എന്നതിനെക്കുറിച്ച് കൂടുതൽ അറിയാം.. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവങ്ങളിൽ ഒന്നുതന്നെയാണ് ലിവർ എന്നു പറയുന്നത്.. അതുകൊണ്ടുതന്നെ ലിവറിന് നമ്മുടെ ശരീരത്തിന്റെ പൊതുവായ ആരോഗ്യം സംരക്ഷിക്കുന്നതിൽ വളരെ വലിയ പങ്കു തന്നെ ഉണ്ട്.. ഉദാഹരണത്തിന് സാധാരണഗതിയിൽ.
നമ്മുടെ ലിവർ അറിയപ്പെടുന്നത് ഡീ ടോക്സ് ഫാക്ടറി എന്നാണ്.. അതായത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാലിന്യങ്ങളെയെല്ലാം പുറന്തള്ളുന്നത് നമ്മുടെ ലിവർ തന്നെയാണ്.. ഒരു ഉദാഹരണം പറയുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ ഈസ്ട്രജൻ അളവ് ഗണ്യമായി കൂടുന്നത് തടയുന്നത് നമ്മുടെ ലിവർ തന്നെയാണ്.. ശരീരത്തിൽ ഈസ്ട്രജൻ അളവ് വർദ്ധിക്കുന്നത് കൊണ്ട് പല രോഗങ്ങളും ഉണ്ടാകാം പ്രത്യേകിച്ചും സ്ത്രീകളിൽ കാണുന്ന യൂട്രയിൻ ഫൈബ്രോയ്ഡുകൾ..
ലിവർ സംബന്ധമായ പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് ലിവർ ഫൈബ്രോയ്ഡ് അല്ലെങ്കിൽ ബ്രസ്റ്റിൽ വരുന്ന മുഴകളും ഉണ്ടെങ്കിൽ തീർച്ചയായും അത് ഈസ്ട്രജൻ ആയി കണക്ടഡ് ആണ് എന്ന് നമുക്ക് കരുതാം.. ഈസ്ട്രജന് പുറന്തള്ളുന്നത് ലിവർ ആയതുകൊണ്ട് തന്നെ ലിവറിന് വരുന്ന ഏതൊരു ഡാമേജും ഇത്തരം രോഗങ്ങളിലേക്ക് നയിക്കാം.. ഇന്ന് പ്രധാനമായിട്ടും ലിവറിന് വരുന്ന രോഗങ്ങളെ കുറിച്ച് പ്രധാനമായിട്ടും സംസാരിക്കാം.. രണ്ട് പ്രധാനപ്പെട്ട.
രീതിയിലാണ് നമുക്ക് ലിവറിന്റെ ആരോഗ്യം മനസ്സിലാക്കാൻ സാധിക്കുക.. അതിൽ ഒന്നാമത്തേത് ശരീരം കാണിക്കുന്ന വ്യത്യാസങ്ങൾ ആണ്.. രണ്ടാമത്തെ ഒരു കാര്യമെന്ന് പറയുന്നത് നമ്മുടെ രക്തത്തിൽ കൂടിയുണ്ടാകുന്ന മാറ്റങ്ങളാണ്.. ആദ്യം നമുക്ക് നമ്മുടെ ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ കുറിച്ച് സംസാരിക്കാം.. ഏറ്റവും ആദ്യത്തെ ലക്ഷണമായി കാണിക്കുന്നത് നമ്മുടെ സ്കിന്നിന് ഉണ്ടാകുന്ന മഞ്ഞ നിറമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….