ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്. അതായത് ഹാർട്ട് ഫെയിലിയർ എന്നുള്ള ഒരു കാര്യത്തെക്കുറിച്ച് മനസ്സിലാക്കാം.. ഹാർട്ട് ഫെയിലിയർ അതുപോലെതന്നെ ഹാർട്ടറ്റാക്ക് എന്ന് പറയുന്നത് രണ്ടും ഒരുപോലെയല്ല.. ഹാർട്ട് ഫെയിലിയർ എന്ന് പറയുമ്പോൾ ഒരൊറ്റ അസുഖം അല്ല അതായത് ഒരു രോഗിക്ക് ഹാർട്ട് ഫെയിലിയർ ആണ് എന്ന് പറയുമ്പോൾ അദ്ദേഹത്തിന് ഒരേ രീതിയിൽ ഉള്ള അസുഖ ലക്ഷണങ്ങളാണ്..
ഹാർട്ട് ഫെയിലിയർ എന്ന് പറയുമ്പോൾ അതിന് പല അസുഖങ്ങൾ കാണും.. പക്ഷേ അസുഖ ലക്ഷണങ്ങൾ പലപ്പോഴും ഒരുപോലെയാണ് അതുമാത്രമല്ല അതിൻറെ പ്രധാനമായ ചികിത്സകൾ പലപ്പോഴും ഒരുപോലെയാണ്.. ആദ്യമായിട്ട് ഹാർട്ട് ഫെയിലിയറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം.. നമ്മൾ പലപ്പോഴും അറിയുന്ന കാര്യങ്ങൾ തന്നെയാണ്.. അതായത് ശ്വാസംമുട്ടൽ ഒരുപക്ഷേ ജോലി ചെയ്യുമ്പോൾ അല്ലെങ്കിൽ.
നടക്കുമ്പോൾ ഒക്കെ ഉണ്ടാകുന്ന അല്ലെങ്കിൽ അനുഭവപ്പെടുന്ന ശ്വാസംമുട്ടൽ.. അതുപോലെ കിടക്കുമ്പോൾ അല്ലെങ്കിൽ രാത്രിയിൽ ഉറങ്ങാൻ തുടങ്ങുന്ന സമയത്ത് ഉണ്ടാകുന്ന ശ്വാസംമുട്ടൽ.. അതുപോലെ പെട്ടെന്ന് ശ്വാസംമുട്ടൽ വർദ്ധിച്ച അഡ്മിറ്റ് ചെയ്യേണ്ട സാഹചര്യങ്ങൾ വരാറുണ്ട് ഇതെല്ലാം ഹാർട്ട് ഫെയിലിയറിന്റെ ലക്ഷണങ്ങളാണ്.. അതുപോലെതന്നെ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടുകൾ അതായത് ചിലപ്പോൾ മുഖത്ത് ആവാം.
അല്ലെങ്കിൽ കാലുകളിൽ വരാം അതുപോലെ വയറിൽ വരാം.. അതുപോലെ തന്നെ അമിതമായ ഉണ്ടാകുന്ന ക്ഷീണവും ഇതിൻറെ ഒരു പ്രധാനപ്പെട്ട ലക്ഷണം തന്നെയാണ്.. അതുപോലെ വളരെ അപൂർവ്വം ആയിട്ട് തല ചുറ്റൽ പോലുള്ള ലക്ഷണങ്ങളും വരാം.. ഇതൊക്കെയാണ് ഒരു ഹാർട്ട് ഫെയിലിയർ സംബന്ധിച്ച് പ്രധാനമായിട്ടും കണ്ടുവരുന്ന ലക്ഷണങ്ങൾ.. ഇനി നമുക്ക് അടുത്തതായിട്ട് ഹാർട്ട് ഫെയിലിയർ രോഗത്തിൻറെ പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ച് മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….