ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഏത് പ്രായക്കാരായ ആളുകളിലും വരുന്ന ഒരു പ്രധാന ബുദ്ധിമുട്ടാണ് ഫംഗൽ ഇൻഫെക്ഷൻസ് എന്ന് പറയുന്നത്.. അതായത് ഫംഗസുകൾ മൂലം ശരീരത്തിൽ ഉണ്ടാകുന്ന അണുബാധകൾ.. ഇത്തരത്തിൽ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണങ്ങൾ എന്താണ് എന്ന് ചോദിച്ചാൽ നമ്മുടെ ജീവിതശൈലിയിൽ വന്ന വ്യത്യാസങ്ങൾ തന്നെയാണ്.. ജീവിതശൈലിയിൽ.
ഒരുപാട് വ്യത്യാസങ്ങൾ വന്നതുകൊണ്ട് തന്നെ നമ്മുടെ രോഗപ്രതിരോധശേഷി വല്ലാതെ കുറയുന്നുണ്ട്.. എങ്ങനെ രോഗപ്രതിരോധശേഷി കുറയുന്ന സമയത്ത് ഫംഗസുകൾ അനി നിയന്ത്രിതമായിട്ട് വളർന്നുകൊണ്ടിരിക്കുന്നു.. നോർമൽ ആയിട്ട് നമ്മുടെ ശരീരത്തിന്റെ അകത്തും പുറത്തും ഒരുപാട് ഫംഗസുകൾ ഉണ്ട്.. ഈ ഫംഗസുകൾ അവരുടെ നോർമൽ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരിക്കും.. എന്നാൽ ഇവയുടെ അളവ് ശരീരത്തിൽ വളരെയധികം.
വർദ്ധിക്കുന്ന സമയത്ത് ആണ് ഒരുപാട് ഇൻഫെക്ഷൻസ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത്.. ഇത് ചിലപ്പോൾ നമ്മുടെ ശരീരത്തിന്റെ കൈകളുടെ അല്ലെങ്കിൽ കാലുകളുടെ ഒക്കെ മടക്ക് ഭാഗത്ത് ആവാം അല്ലെങ്കിൽ തലയോട്ടിയിൽ ആവാം.. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ തലയോട്ടി മുതൽ കാൽപാദത്തിന്റെ ഭാഗമല്ലെങ്കിൽ കാലിലെ വിരലുകളിലെ നഖം വരെ എവിടെ വേണമെങ്കിലും ഇത്തരത്തിൽ ശരീരത്തിൽ അണുബാധ ഉണ്ടാവാം.
സാധ്യതയുണ്ട്.. അപ്പോൾ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിശോധിക്കാൻ പോകുന്നത് എന്തുകൊണ്ടാണ് നമുക്ക് ഇത്തരത്തിൽ ഫംഗസ് ഇൻഫെക്ഷനുകൾ വരുന്നത്.. അതുപോലെതന്നെ ഇവ വരാതിരിക്കാൻ ആയിട്ട് നമുക്ക് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും അതുപോലെ ഇതിന് നമുക്ക് എങ്ങനെ പ്രതിരോധിക്കാം.. ഇത് വന്നു കഴിഞ്ഞാൽ എന്തെല്ലാം ട്രീറ്റ്മെന്റുകളാണ് അവൈലബിൾ ആയിട്ടുള്ളത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് വിശദമായി മനസ്സിലാക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/dlNZM7zyJHc