ഉറങ്ങുമ്പോൾ നമ്മൾ എല്ലാവരും സ്വപ്നം കാണാറുണ്ട്.. സ്വപ്നം കാണാത്തവർ ആയിട്ട് ആരും തന്നെ ഉണ്ടാവില്ല എന്ന് വേണം പറയാൻ.. എന്നാൽ ചില സ്വപ്നങ്ങൾ നമ്മളെ വല്ലാതെ രസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും അതുപോലെ ആ ഒരു സ്വപ്നം കഴിഞ്ഞാലും അയ്യോ അത് തീരെ ഉണ്ടായിരുന്നു എന്ന് നമ്മളെ തോന്നിക്കുകയും ഒക്കെ ചെയ്യുന്ന രീതിയിൽ ഉള്ളവ ആയിരിക്കും.. എന്നാൽ മറ്റു ചില സ്വപ്നങ്ങൾ ആവട്ടെ നമ്മളെ വല്ലാതെ കരയിപ്പിക്കുകയും.
വിഷമിപ്പിക്കുകയും വേദനിപ്പിക്കുകയും ഉറക്കത്തിൽ നിന്ന് നമ്മൾ ഞെട്ടി എഴുന്നേൽക്കുകയും ഒക്കെ ചെയ്യാറുണ്ട്.. ചിലപ്പോൾ ചില സ്വപ്നങ്ങൾ കണ്ടു കഴിഞ്ഞാൽ ഒരു ദിവസം രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ആ ഒരു ദിവസത്തെ മുഴുവൻ ആ നമ്മൾ കണ്ട സ്വപ്നങ്ങൾ സ്വാധീനിക്കാറുണ്ട് എന്നുള്ളതാണ്.. ആ ഒരു ദിവസത്തെ നമ്മുടെ മനോനിലയെ അല്ലെങ്കിൽ നമ്മുടെ പ്രവർത്തികളെ പോലും അത് സാരമായി ബാധിക്കാറുണ്ട്.. അത്തരത്തിലുള്ള.
സ്വപ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്വപ്നമാണ് മരിച്ചുപോയവരെ സ്വപ്നം കാണുക എന്നുള്ളത്.. ഒരുകാലത്ത് നമ്മുടെ ആരൊക്കെയോ ആയിരുന്ന അല്ലെങ്കിൽ നമ്മുടെ ഏറ്റവും പ്രിയപ്പെട്ട വ്യക്തികളായിരുന്ന അതല്ലെങ്കിൽ ഒരുകാലത്ത് നമ്മുടെ കൂടെയുണ്ടായിരുന്ന ഒരുകാലത്ത് നമ്മളോടൊപ്പം നടന്നു കൊണ്ട് നമ്മുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒക്കെ പങ്കുചേർന്ന് തമാശകൾ പറഞ്ഞു നടന്ന വ്യക്തികളെ നമ്മുടെ സ്വപ്നങ്ങളിലൂടെ കാണുക.
എന്നു പറയുന്നത്.. നമ്മൾ അങ്ങനെ മരിച്ചു പോയവരെ സ്വപ്നം കാണാറുണ്ട്.. എന്നാൽ ഇത് എപ്പോഴും സംഭവിക്കുന്ന കാര്യങ്ങളല്ല.. ചില പ്രത്യേക സമയങ്ങളിൽ മാത്രമായിരിക്കും ഇത്തരത്തിൽ നമുക്ക് പ്രിയപ്പെട്ട നമ്മളെ വിട്ടു പോയ ആളുകളെ സ്വപ്നം കാണുന്നത്.. എന്നാൽ ഇത്തരത്തിൽ മരിച്ചു പോയവരെ സ്വപ്നം കാണുന്നത് നമ്മുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം കൃത്യമായ അർത്ഥങ്ങളുണ്ട് എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….