ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പല ആളുകളും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് അതായത് എവിടെയെങ്കിലും ഇറങ്ങാൻ നിൽക്കുന്ന സമയത്ത് പെട്ടെന്ന് ടോയ്‌ലറ്റിൽ പോകണം എന്നുള്ള ഒരു തോന്നൽ ഉണ്ടാവുക.. അതല്ലെങ്കിൽ നമ്മൾ പബ്ലിക് ആയിട്ടുള്ള എന്തെങ്കിലും ഫംഗ്ഷന് പോവുകയാണെങ്കിൽ ടോയ്ലറ്റിൽ പോകണം എന്നുള്ള ഒരു സെൻസേഷൻ ഉണ്ടാവുക..
അതുപോലെതന്നെ ഇത് കുട്ടികളെയും ബാധിക്കാറുണ്ട്.. അതായത് അവർക്ക് സ്കൂളുകളിൽ എക്സാം ഒക്കെ ആകുന്ന സമയത്ത് കൂടുതൽ വയറിളക്കം പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും.. അതുപോലെ വയറുവേദനകൾ ഉണ്ടാവും.. അതുപോലെതന്നെ മറ്റു ചില ആളുകൾ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് വയറു വീർത്ത് വരിക അതുപോലെ തന്നെ നെഞ്ചരിച്ചിൽ ഉണ്ടാകും.. ഭക്ഷണം കഴിച്ചതെല്ലാം മുകളിലേക്ക് തന്നെ പുളിച്ചു.
തികട്ടി വരുന്നത് പോലെ തോന്നും.. അതുപോലെതന്നെ ഇടയ്ക്കിടയ്ക്ക് ഛർദ്ദിക്കാൻ തോന്നൽ ഉണ്ടാവുക ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ എല്ലാം പല ആളുകളെയും ബാധിക്കുന്നുണ്ട്.. ഇതിൻറെ കൂടെ തന്നെ ഗ്യാസ്ട്രിക് പ്രോബ്ലംസ് ഒരുപാട് ഉണ്ടാകാറുണ്ട്.. അപ്പോൾ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഇത്തരം ബുദ്ധിമുട്ടുകൾ ഒക്കെ വരുന്നതിനു പിന്നിൽ IBS എന്നുള്ള ഒരു പ്രശ്നം ഉള്ളതുകൊണ്ടാവാം.. ഈ ഒരു അസുഖം വരുന്നതിന്.
പിന്നിൽ പലതരത്തിലുള്ള കാരണങ്ങൾ ഉണ്ടാകാറുണ്ട്.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമായി പറയുന്നത് അമിതമായ സ്ട്രെസ്സ് ടെൻഷൻ ഉള്ള ആളുകളിലാണ് ഈ ഒരു ബുദ്ധിമുട്ട് കൂടുതലും കണ്ടുവരുന്നത്.. അപ്പോൾ ഇത്തരത്തിൽ ഏതെങ്കിലും സാഹചര്യങ്ങളിൽ സ്ട്രെസ്സ് ഉണ്ടാകുമ്പോൾ നമുക്ക് ഉടനെ തന്നെ ടോയ്‌ലറ്റിൽ പോകണം എന്നുള്ള ഒരു തോന്നൽ അനുഭവപ്പെടുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/h4u2G9T8aZ8