ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇപ്പോൾ ക്ലിനിക്കിലെ ഒരുപാട് പേര് വന്ന് കമ്പ്ലൈന്റ് പറയുന്ന ഒരു പ്രശ്നമാണ് ഡോക്ടർ അമിത വണ്ണാണ് അല്ലെങ്കിൽ ഒബിസിറ്റി ആണ് എന്നുള്ളത്.. ആളുകൾക്ക് എല്ലാവർക്കും അറിയാം ഇത്തരത്തിൽ ശരീരഭാരം വല്ലാതെ കൂടുമ്പോൾ അതുമായി ബന്ധപ്പെട്ട ഒരുപാട് കോംപ്ലിക്കേഷൻസ് ഉണ്ടാകുന്നുണ്ട് എന്നുള്ളത്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ.
നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് നമ്മൾ എത്രയൊക്കെ വർക്കൗട്ട് ചെയ്തിട്ടും അതല്ലെങ്കിൽ ഭക്ഷണകാര്യങ്ങളിൽ എത്രയൊക്കെ നിയന്ത്രിച്ചിട്ടും മാറാത്ത ഈ പറയുന്ന ഒബിസിറ്റി വളരെ പെട്ടെന്ന് മാറി കിട്ടാൻ വേണ്ടി എന്തെല്ലാം കാര്യങ്ങൾ ചെയ്യാം എന്നുള്ളതിനെ കുറിച്ചാണ്.. നമുക്കറിയാം പണ്ടത്തെ ആളുകൾക്കൊക്കെ ഭക്ഷണം കിട്ടാത്തത് കൊണ്ടായിരുന്നു കൂടുതൽ അസുഖങ്ങളും ഉണ്ടായിരുന്നത് എന്നുള്ളത്.. അതായത്.
പട്ടിണി കിടന്നിട്ട് ഒക്കെ ധാരാളം ആളുകൾ മരണപ്പെട്ടിട്ടുണ്ട്.. പക്ഷേ ഇന്ന് അങ്ങനെയല്ല ഒരുപാട് ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടാണ് മനുഷ്യന് പലതരം ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നത്.. ഇതു മാത്രമല്ല നല്ലോണം ഭക്ഷണവും കഴിച്ചിട്ട് ശരീരം അനങ്ങി പണി ചെയ്യാത്തതുകൊണ്ട് തന്നെയാണ് പലർക്കും ഒബിസിറ്റി പോലുള്ള പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ വരുന്നത്.. ഇതുമാത്രമല്ല പലതരം ജീവിതശൈലി.
രോഗങ്ങളാണ് ഇത്തരത്തിലുള്ള ആളുകളെ പിടികൂടുന്നത്.. നമ്മുടെ ശരീരത്തിലെ ഫാറ്റ് കൂടുമ്പോൾ നമുക്ക് ടൈപ്പ് ടു ഡയബറ്റീസ് വരാം.. ടൈപ്പ് ടു ഡയബറ്റീസ് എന്ന് പറയുമ്പോൾ നമ്മുടെ ശരീരത്തിൽ കൂടുതൽ അന്നജം അല്ലെങ്കിൽ ഷുഗർ എത്തുമ്പോൾ തന്നെ നമുക്ക് അത് ഡൈജസ്റ്റ് ചെയ്യാൻ വേണ്ടി നമ്മുടെ ശരീരത്തിൽ ഒരുപാട് ഇൻസുലിൻ ശരീരം ഉല്പാദിപ്പിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….