ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ക്ലിനിക്കിലേക്ക് വരുന്ന ഒരുപാട് രോഗികൾ പറയുന്ന ഒരു പ്രധാന പ്രശ്നമാണ് ഡോക്ടർ വളരെയധികം മുടികൾ കൊഴിയുന്നു മുടികൊഴിച്ചിൽ എന്നുള്ള പ്രശ്നമുണ്ട്.. വീടിൻറെ ഏത് ഭാഗത്തു നോക്കിയാലും ധാരാളം മുടി കാണുന്നു.. ഇത്തരത്തിലാണ് മുടി കൊഴിഞ്ഞു പോകുന്നത് എങ്കിൽ കുറച്ചുകൂടി കഴിഞ്ഞാൽ ഞാൻ കഷണ്ടിയായി മാറും അല്ലെങ്കിൽ മൊട്ടത്തലയായി മാറും.
അതുകൊണ്ട് എന്താണ് ഇതിനൊരു പരിഹാരം എന്നുള്ളതിനെ കുറിച്ച് ധാരാളം ആളുകൾ നമ്മുടെ അടുത്തേക്ക് വന്നു ചോദിക്കാറുണ്ട്.. മുടികൊഴിച്ചിൽ എന്നുള്ള പ്രശ്നത്തെക്കുറിച്ച് കൂടുതൽ ആളുകളും കൺസേൺ ആണ്.. കാരണം ഇത് നമ്മുടെ ഒരു സൗന്ദര്യത്തിന്റെ ഭാഗമാണ് അല്ലെങ്കിൽ ഇമേജിന്റെ കോൺഫിഡൻസിന്റെ ഭാഗമാണ്.. എന്നാൽ ഇതു മാത്രമല്ല നമ്മുടെ ജനറൽ ഹെൽത്തിന്റെ തന്നെ ഒരു ഭാഗമാണ്.. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ.
നിങ്ങൾ ഡോക്ടറുടെ അടുത്തേക്ക് പോകുന്നതിനു മുൻപ് തന്നെ ഇതു മാറ്റാൻ ആയിട്ട് നിങ്ങൾ പലതരം കോസ്മെറ്റിക് പ്രോഡക്ടുകൾ ഒക്കെ വിലകൂടിയത് വാങ്ങി ഉപയോഗിച്ചിട്ടുണ്ടാവും.. ഇതു മാത്രമല്ല പലതരം ഒറ്റമൂലികളും വീട്ടിൽ ലഭിക്കുന്ന പല ഹോൺ റെമെഡീസ് ഒക്കെ നമ്മൾ ഇതിനായിട്ട് ഉപയോഗിച്ചു നോക്കിയിട്ടുണ്ടാകും.. ഇതിൽ ഒന്നും റിസൾട്ട് ഉണ്ടാകില്ല എന്നുള്ളതല്ല.. പലർക്കും നാച്ചുറൽ ആയിട്ട് നമ്മളെ ചെയ്യുന്ന ഹോം റെമഡീസിലൂടെ.
മുടികൊഴിച്ചിൽ വളരെയധികം കുറഞ്ഞു കിട്ടുന്നുണ്ടാവും.. എന്നാൽ ഇത്തരം കാര്യങ്ങൾ എല്ലാം ട്രൈ ചെയ്തിട്ടും ഒരു റിസൾട്ട് ഇതുവരെയും കിട്ടാത്ത ഒരുപാട് ആളുകൾ നമ്മുടെ ഇടയിൽ ഉണ്ടാവും അപ്പോൾ അവരോട് പറയാനുള്ളത് നിങ്ങളുടെ വീട്ടിലെ ഒരു ചെടിയിലെ ഇലകൾ കൊഴിഞ്ഞു പോകുകയാണ് എങ്കിൽ അതിന് കൂടുതൽ വെള്ളം ഒഴിച്ചു കൊടുത്തിട്ട് ഒന്നും ഒരു കാര്യവുമില്ല.. കാരണം നിങ്ങൾ ഈ ഒരു കാര്യങ്ങളെല്ലാം ചെയ്യേണ്ടത് അതിൻറെ വേരിൽ ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/xl_8aAO5Ifo