ഇന്നത്തെ നമ്മുടെ ഈ ഒരുകാലത്ത് ജീവിക്കാൻ അത്യാവശ്യമായി വേണ്ട ഒരു വസ്തു എന്നു പറയുന്നത് പണം അല്ലെങ്കിൽ ധനം സമ്പത്ത് ഇവ തന്നെയാണ്.. നമ്മളിൽ നല്ലൊരു ശതമാനം ആളുകളും സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ആയിരിക്കും.. ജീവിതത്തിൻറെ 2 അറ്റങ്ങളും കൂട്ടിമുട്ടിക്കാൻ ആയിട്ട് പെടാപ്പാട് പെടുന്നവരാണ് നമ്മളെല്ലാവരും.. ഏകദേശം ഒരു നൂറു ആളുകളെ എടുത്താൽ അതിൽ 90% ആളുകളും.
ഇത്തരത്തിൽ ബുദ്ധിമുട്ടുന്നവർ തന്നെയാണ്.. നമ്മുടെ ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് പലപ്പോഴും കടബാധ്യതകൾ തന്നെയാണ് അതായത് ജീവിതത്തിൽ പലതരത്തിലുള്ള ലോണുകൾ അതുപോലെ തന്നെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ അതുപോലെ സ്വന്തമായി വീട് ഒന്നുമില്ലാത്തവരാണെങ്കിൽ വാടക വീടിൻറെ ചെലവുകൾ.. അതുപോലെ വാഹനങ്ങളാണെങ്കിൽ അതിന്റെ പേരിലും ചെലവുകൾ ഉണ്ടാവും യാത്ര ചെലവുകൾ ഉണ്ടാവും..
ഇതിൻറെ ഇടയിലെ പലപ്പോഴും ജീവിതത്തിലെ പ്രതീക്ഷിതമായി രോഗങ്ങൾ ഒക്കെ കടന്നു വരാറുണ്ട് അതുമൂലം ഉണ്ടാകുന്ന പലതരം ചെലവുകൾ.. ഇങ്ങനെ പലതരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട് അതായത് നമ്മൾ പലപ്പോഴും നമ്മുടെ വരുമാനത്തിന്റെ ഉള്ളിൽ നിന്ന് ചിലവുകൾ കണക്കാക്കുമ്പോൾ പലപ്പോഴും അതിനു മുകളിലായി ചെലവുകൾ വരാറുണ്ട്… വല്ലാതെ സാമ്പത്തികമായി മനപ്രയാസം.
അനുഭവിക്കുന്ന ചില അവസ്ഥകൾ ജീവിതത്തിൽ ഉണ്ടാവും.. ശമ്പളമൊക്കെ കയ്യിൽ വന്നുകഴിഞ്ഞാൽ അത് വെള്ളം പോലെ ഒഴുകി പോകുന്നത് കാണാം.. അതുപോലെതന്നെ കൈയിൽ അഞ്ചുരൂപ വന്നാൽ പോലും അത് പിന്നീട് 10 രൂപയുടെ ചെലവായി മാറുന്ന ഒരു അവസ്ഥ ഉണ്ടാവുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….