ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ശരീരം മുഴുവൻ വേദനകളും ആയിട്ട് ഹോസ്പിറ്റലിൽ വരുന്ന ഒരുപാട് രോഗികളെ ഡോക്ടർമാർ കാണാറുണ്ട്.. അപ്പോൾ അവർക്ക് ഒരുപാട് സ്കാനിങ്ങുകൾ അതുപോലെ ബ്ലഡ് ടെസ്റ്റ് പോലുള്ളവയൊക്കെ ചെയ്തു നോക്കുമ്പോൾ ഒരു രോഗാവസ്ഥയും നിർണയിക്കാൻ പറ്റാത്ത ഒരു രീതിയിലേക്ക് കടന്നുപോകാറുണ്ട്.. അതുകൊണ്ടുതന്നെ അത്തരം ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാനാണ്.
ഇന്ന് ഈ വീഡിയോയിലൂടെ പോകുന്നത്.. കൂടുതലായിട്ടും ഈ ഒരു അവസ്ഥ കണ്ടുവരുന്നത് സ്ത്രീകളിൽ തന്നെയാണ്.. അതായത് ഒരു രോഗികൾ നമ്മുടെ അടുത്തേക്ക് കടന്നുവരുമ്പോൾ അവരെ കൈകളിൽ ഒരു വേദന പറയും അതുപോലെ കഴുത്തിന്റെ ഭാഗത്ത് ഒരു വേദന പറയും.. തലവേദന പറയും അതുപോലെതന്നെ വയറുവേദന പറയും നെഞ്ചുവേദന പറയും ഇടുപ്പ് വേദന പറയും.. അങ്ങനെ ഇത്രയും ഭാഗങ്ങളിൽ ഒരു രോഗി വന്ന വേദനകൾ അല്ലെങ്കിൽ.
അവരുടെ ബുദ്ധിമുട്ടുകൾ പറയുമ്പോൾ നമുക്ക് ഒരു രോഗം നിർണയത്തിലേക്ക് എത്താൻ സാധിക്കുന്നില്ല.. അതുപോലെതന്നെ ഇതിൻറെ മറ്റൊരു പ്രശ്നം എന്താണെന്ന് വെച്ചാൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവുമ്പോൾ നമ്മൾ പല ടെസ്റ്റുകൾ ചെയ്താലും ഈ ഒരു ഫൈബ്രോമയോളജിയ എന്ന് പറയുന്ന ഒരു കണ്ടീഷൻ നമുക്ക് അതിലൂടെ മനസ്സിലാക്കാൻ സാധിക്കില്ല എന്നുള്ളതാണ്.. അതുകൊണ്ടുതന്നെ ഇന്ന് ഈ ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ്.
നിങ്ങളുമായിട്ട് സംസാരിക്കാൻ പോകുന്നത്.. ഇന്ന് ഈ ഒരു രോഗം കാരണം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ധാരാളം ആളുകൾ നമ്മുടെ ഇടയിൽ തന്നെയുണ്ട്.. ഇതിൻറെ ഏറ്റവും വലിയൊരു പ്രശ്നം എന്നു പറയുന്നത് ഈ ഒരു അസുഖം കണ്ടുപിടിക്കാനുള്ള ഒരു ടെസ്റ്റുകളും അവൈലബിൾ ആയിട്ടില്ല എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….