December 2, 2023

ഭക്ഷണ രീതികളിൽ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ജീവിതശൈലി രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഭക്ഷണം കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. നമ്മളെല്ലാവരും എന്നും ഭക്ഷണം കഴിക്കുന്നവരാണ്.. പക്ഷേ ഈ ഭക്ഷണത്തിൻറെ ശാസ്ത്രങ്ങളെക്കുറിച്ച് പലർക്കും അറിയില്ല.. നമ്മൾ ഏത് ഡ്രസ്സ് ഇടണം അല്ലെങ്കിൽ ഏത് കാർ വാങ്ങിക്കണം ഏത് വീട്ടിൽ താമസിക്കണം ഇത്തരം കാര്യങ്ങളെ കുറിച്ചൊക്കെ നമുക്ക് കൃത്യമായ ധാരണകൾ ഉണ്ട്..

   

പക്ഷേ നമ്മൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് നമുക്ക് ഒരു ധാരണയും ഇല്ല.. അതുകൊണ്ടാണ് നമുക്ക് ഭക്ഷണം വഴി ഇത്രത്തോളം രോഗങ്ങൾ നമ്മളെ ബാധിച്ചു കൊണ്ടിരിക്കുന്നത്.. അതുപോലെ നമ്മുടെ ജീവിതശൈലി രോഗങ്ങൾ അത്രത്തോളം ആണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്.. ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും പ്രമേഹം പ്രഷർ കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങൾ ഇല്ലാതിരിക്കില്ല.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ.

പറയുന്നത് നമ്മുടെ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട.. മനുഷ്യൻ ഒരു മൃഗമാണോ? ലോകത്തിൽ രണ്ടുതരം ജീവജാലങ്ങളെ ഉള്ളൂ ഒന്ന് സസ്യങ്ങളും രണ്ടാമത് മൃഗങ്ങളും.. അതുകൊണ്ടുതന്നെ നമ്മൾ എന്തായാലും സസ്യങ്ങൾ അല്ല അതുകൊണ്ടുതന്നെ രണ്ടാമത്തെ ഓപ്ഷനായ മൃഗങ്ങൾ തന്നെയാണ് നമ്മൾ.. അതുകൊണ്ടുതന്നെ നമ്മൾ ഒരു മൃഗമാണ് എന്നുള്ളത് ആദ്യം തിരിച്ചറിയണം.. മനുഷ്യൻ സ്വാഭാവികമായി.

എവിടെയാണ് ജനിച്ചത് അത് കാട്ടിലാണ് അല്ലേ.. ആഫ്രിക്കയിലെ കൊടുംകാടുകളിലൊക്കെയാണ് ആദ്യം മനുഷ്യരൂപം ഉണ്ടായത്.. അപ്പോൾ അവൻ ആദ്യ സമയങ്ങളിൽ എന്താണ് ഭക്ഷിച്ചിരിക്കുക.. വെള്ളവും വായുവും പോലെ തന്നെ ഒരു വ്യക്തിയുടെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഒരു ഘടകം തന്നെയാണ് ഭക്ഷണം.. ഭക്ഷണം ഒരു മനുഷ്യനെ ഉണ്ടായേ മതിയാവൂ അതില്ലാതെ ഒരു നിമിഷം പോലും ചിന്തിക്കാൻ കഴിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *