ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ബ്രസ്റ്റ് ക്യാൻസർ അതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ്.. ഒരു രോഗം നമുക്ക് എങ്ങനെയൊക്കെ സ്ഥിതീകരിക്കാം.. ഇത് കണ്ടെത്തി കഴിഞ്ഞാൽ ഈ രോഗവുമായി ബന്ധപ്പെട്ട പ്രധാന ട്രീറ്റ്മെന്റുകൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ.
വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം. ആദ്യം തന്നെ നമുക്ക് ഈ ക്യാൻസറിന്റെ പ്രധാനപ്പെട്ട രോഗലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം.. ഇന്ന് ഏറ്റവും കൂടുതൽ സ്ത്രീകളിൽ കോമൺ ആയിട്ട് കാണുന്ന ഒരു ലക്ഷണം എന്നു പറയുന്നത് അവരുടെ ബ്രസ്റ്റില് കണ്ടുവരുന്ന വേദനയില്ലാത്ത മുഴകളാണ്.. അതുപോലെതന്നെ ഇവ വളരെ പെട്ടെന്നായിരിക്കും കണ്ടുപിടിക്കപ്പെടുക.. മറ്റൊരു പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് ഇവയുടെ.
വലിപ്പ വ്യത്യാസങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് അതുപോലെതന്നെ ചിലപ്പോൾ നീർക്കെട്ടുകൾ അനുഭവപ്പെടും.. ഇതുകൂടാതെ തന്നെ ബ്രെസ്റ്റിന്റെ സ്കിന്ന് കൂടുതൽ കട്ടിയായി മാറുക.. അതുപോലെതന്നെ ബ്രെസ്റ്റിന്റെ നിപ്പുലുകളിൽ നിന്ന് രക്തം കലർന്ന രീതിയിലുള്ള വൈറ്റ് ഡിസ്ചാർജുകൾ വരിക.. അതുപോലെതന്നെ ഈ നിപ്പിൾ പുറത്തേക്ക് വരിക നേരത്തെ അങ്ങനെയാണെങ്കിൽ കുഴപ്പമില്ല പക്ഷേ ഈ അടുത്തായിട്ട് പെട്ടെന്ന്.
ഉള്ളിലോട്ട് പോയ പോലെ തോന്നുക.. അതുപോലെതന്നെ ഈയൊരു ഭാഗത്ത് മുഴുവൻ തൊലി പോകുന്നത് കാണുക ഇതൊക്കെയാണ് സ്ത്രീകളിലെ ബ്രസ്റ്റ് ക്യാൻസർ സാധ്യതകൾ ഉണ്ടെങ്കിൽ ശരീരം കാണിച്ചു തരുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്നു പറയുന്നത്.. ഇതൊന്നും കൂടാതെ ചിലപ്പോൾ നമ്മുടെ കക്ഷത്തിലെ വരുന്ന മുഴകളായിട്ടും ഇവ കാണപ്പെടാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….