ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പല ആളുകൾക്കും ഉള്ള ഒരു സംശയമാണ് പാൽ ആണോ അല്ലെങ്കിൽ തൈരാണോ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്.. പല ആളുകളും പാൽ കഴിക്കുന്നതാണ് ഏറ്റവും നല്ലത് എന്ന് പറയാറുണ്ട്.. കാരണം സമീകൃത ആഹാരം അല്ലെങ്കിൽ ഒരു കമ്പ്ലീറ്റ് ആയിട്ടുള്ള ഫുഡ് എന്ന് പറയുമ്പോൾ പാൽ ഇല്ലാതെ ചിന്തിക്കാൻ കഴിയില്ല.. ഇപ്പോഴും ഒരുപാട് ആളുകളെ ഉറങ്ങുന്നതിനു.
മുമ്പ് ഒരു ഗ്ലാസ് പാൽ കിടക്കുന്നതിനു മുൻപ് കഴിക്കുന്നവരുണ്ട്.. അതുപോലെതന്നെ കുട്ടികളെ ആണെങ്കിൽ പോലും സ്കൂളിലേക്ക് പറഞ്ഞു വിടുന്നതിനു മുൻപ് അമ്മമാർ എപ്പോഴും ഒരു ഗ്ലാസ് പാല് കൊടുക്കാറുണ്ട്.. അതുപോലെ സ്കൂളുകളിൽ നിന്നാണെങ്കിൽ പോലും ഇപ്പോൾ കുട്ടികൾക്ക് പാല് കൊടുക്കുന്നുണ്ട് അധ്യാപകർ.. കാരണം ആ പാൽ ഇല്ലാതെ ഒരു പോഷകസമൃദ്ധമായ ആഹാരം ആർക്കും ചിന്തിക്കാൻ കഴിയില്ല..
പക്ഷേ പല ആളുകൾക്കും എന്തൊക്കെയാണ് പാൽ കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ എന്നും അതുപോലെതന്നെ ഇത് തുടർച്ചയായി കഴിക്കുന്നതിലൂടെ നമുക്ക് എന്തെങ്കിലും ശരീരത്തിന് പ്രശ്നം ഉണ്ടാകുമോ എന്നും പലർക്കും അറിയാറില്ല.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യുന്നത് പാൽ ദിവസവും കുടിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളെ കുറിച്ചും അതുപോലെ പാൽ കുടിക്കുന്നത് ആണോ അല്ലെങ്കിൽ.
തൈര് കുടിക്കുന്നത് ആണോ ഉത്തമം എന്നുള്ളതിനെ കുറിച്ച് ഒക്കെയാണ്.. നമ്മൾ ഒരു ദിവസം ഒരു ഗ്ലാസ് പാല് കുടിക്കുകയാണെങ്കിൽ അതിൽ നിന്നും ലഭിക്കുന്ന കലോറി ലെവൽ എന്നു പറയുന്നത് 146 ഗ്രാം ആണ്.. നമ്മുടെ ശരീരത്തിൽ ഡൈജഷൻ നടക്കുന്നത് മൂന്ന് ഭാഗങ്ങളിൽ ആയിട്ടാണ് അതായത് ഒന്നാമതായിട്ട് ആമാശയത്തിൽ വച്ചിട്ടും രണ്ടാമത് ചെറുകുടലിൽ വച്ചിട്ടും മൂന്നാമത് ആയിട്ട് വൻകുടലിൽ വച്ചിട്ടുമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….