December 1, 2023

ക്ഷേത്രത്തിൽ പോയി ഈ ഒരൊറ്റ വഴിപാട് ചെയ്താൽ ജീവിതത്തിലെ കഷ്ടപ്പാടുകളും ദുരിതങ്ങളും എല്ലാം മാറിക്കിട്ടും…

എൻറെ അടുത്ത് ഒരുപാട് ആളുകൾ വന്ന് പറയാറുണ്ട് തിരുമേനി ഓരോ ദുഃഖങ്ങൾ കഴിയുമ്പോഴും മറ്റൊന്ന് ഇങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്.. എന്തൊക്കെ ചെയ്തിട്ടും ഒന്നിന് പുറകെ ഒന്നായിട്ട് ദുരിതങ്ങൾ മാത്രമാണ് ബാക്കിയാവുന്നത്.. ഒന്ന് തീർന്നു കിട്ടി എന്ന് കരുതി സമാധാനമായി വരുമ്പോൾ അടുത്ത പ്രശ്നവും കടന്നുവരും.. ധനനഷ്ടം അതുപോലെ മാനസികമായ പ്രശ്നങ്ങൾ.. പല രീതിയിലുള്ള ദുഃഖങ്ങൾ ഇതെല്ലാം.

   

തന്നെ കുടുംബത്തിലെ ഓരോരുത്തർക്കും മാറി മാറി വരികയാണ്.. അതുകൊണ്ടുതന്നെ ഇതിനുള്ള പരിഹാരങ്ങൾ എന്തൊക്കെയാണ്.. ഇത്തരത്തിലുള്ള പ്രശ്നങ്ങളുമായിട്ട് വരുമ്പോൾ പ്രശ്നം വെച്ച് നോക്കുമ്പോൾ മനസ്സിലാവുന്നത് ഈശ്വരന്റെ അനുഗ്രഹക്കുറവ് തെളിഞ്ഞു കാണും.. ഇത് ഒരു വലിയ കാര്യം തന്നെയാണ്.. ഈശ്വരന്റെ അനുഗ്രഹം അല്ലെങ്കിൽ ഭഗവാനെ നമ്മൾ വേണ്ട വിധത്തിൽ പരിഗണിക്കാത്തത് കൊണ്ട് കുടുംബ.

ദേവതയെ വേണ്ട രീതിയിൽ പരിഗണിക്കാത്തത് കൊണ്ട് എല്ലാവർക്കും ഉണ്ടാകുന്ന പ്രശ്നമാണ് ഈശ്വരന്റെ അനുഗ്രഹക്കുറവ് എന്നുള്ളത്.. അപ്പോൾ ഇത്തരത്തിൽ ഓരോരുത്തർക്കും ഓരോന്ന് കഴിയുമ്പോഴും ദുഃഖങ്ങളും ദുരിതങ്ങളും ഇങ്ങനെ വന്നുകൊണ്ടിരിക്കുന്നത് അവസാനിക്കാൻ നമ്മുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും ഒരുപാട് കോടീശ്വരൻ ഒന്നും ആയില്ലെങ്കിലും ഉള്ളതുകൊണ്ട് ഓണം പോലെ.

സന്തോഷമായിട്ട് ആത്മസംതൃപ്തിയോടുകൂടി കഴിയാൻ പറ്റുന്ന ഒരു അവസ്ഥ ഉണ്ടാകുവാൻ എന്ത് വഴിപാടാണ് ചെയ്യേണ്ടത്.. എന്തെല്ലാം കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ശ്രദ്ധിക്കണം.. നിങ്ങളുടെ ജീവിതത്തിൽ ഈ പറയുന്ന ബുദ്ധിമുട്ടുകൾ എല്ലാം ഉണ്ടെങ്കിൽ തീർച്ചയായിട്ടും ഇവിടെ പറയുന്ന വഴിപാടുകൾ ചെയ്തു നോക്കൂ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും ഒരു പരിഹാരമാർഗ്ഗം ഉണ്ടാവും എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *