ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഈയടുത്ത് ക്ലിനിക്കിലേക്ക് വന്ന ഒരു 28 വയസ്സായ യുവാവിൽ നിന്നാണ് ഇന്നത്തെ കഥ തുടങ്ങുന്നത്.. അദ്ദേഹത്തിന് വളരെയധികം വിഷമവും അതുപോലെതന്നെ നിരാശകൾ അതുപോലെതന്നെ സ്വന്തം ഭാര്യയെ അമിതമായി സംശയിക്കുകയും ചെയ്യുന്നു.. ഭാര്യയെ സംശയിക്കാനുള്ള കാരണം മറ്റൊന്നുമല്ല അദ്ദേഹത്തിൻറെ കല്യാണം കഴിഞ്ഞിട്ട് രണ്ടുമാസമേ ആയിട്ടുള്ളൂ..
വിവാഹത്തിനുശേഷം ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ അതായത് അവരുടെ ഫസ്റ്റ് നൈറ്റിൽ അദ്ദേഹത്തിന് തോന്നിയ ഒരു കാര്യം താൻ കല്യാണം കഴിച്ച പെൺകുട്ടി വെർജിൻ അല്ല എന്നുള്ളതാണ്.. വെർജിനിറ്റി എന്നുള്ള ഒരു കോൺസെപ്റ്റ് അതിനെക്കുറിച്ചുള്ള പല അബദ്ധധാരണകളും ഇന്നത്തെ യുവ തലമുറകൾക്കിടയിൽ ഉണ്ടാക്കിയിട്ടുണ്ട് എന്നുള്ളത് പറയാതെ വയ്യ.. ഇദ്ദേഹത്തിന് ഇത്തരത്തിലുള്ള ഒരു സംശയം ഉണ്ടാകാൻ.
കാരണം മറ്റൊന്നുമല്ല ആദ്യം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ ബ്ലഡ് വന്നില്ല എന്നുള്ളതാണ് ഇദ്ദേഹത്തിന് ഭാര്യയിൽ ഇത്തരത്തിലുള്ള ഒരു സംശയം വരാനുള്ള ഒരു പ്രധാന കാരണം ആയി അദ്ദേഹം പറയുന്നത്.. അതായത് വെർജിൻ ആണെങ്കിലും ഫസ്റ്റ് നൈറ്റ് ബ്ലഡ് വരണം എന്നുള്ളതാണ് പുള്ളിയുടെ ഒരു കോൺസെപ്റ്റ്.. ഇതുകൊണ്ട് തന്നെ ഭാര്യയെ ശരിക്കും സ്നേഹിക്കാൻ കഴിയുന്നില്ല.. ചെറിയ കാര്യങ്ങൾക്കു പോലും ഭയങ്കരമായ.
ദേഷ്യവും അതുപോലെതന്നെ വിഷമം അതുപോലെ നിരാശ.. ഈ ഒരു കാര്യത്തെക്കുറിച്ച് പലപ്പോഴും ഭാര്യയോട് തുറന്നു ചോദിക്കുക പോലും ചെയ്തു ഈ കക്ഷി.. എന്നാൽ ഭാര്യ അങ്ങനെയൊന്നും ഇതിനുമുമ്പ് ചെയ്തിട്ടില്ല പക്ഷേ ഭർത്താവിന് തന്നെ വിശ്വാസം ഇല്ലല്ലോ എന്ന് ഓർത്ത് സങ്കടപ്പെടുന്നു.. പലർക്കും ഇന്ന് ഈ ഒരു വിഷയത്തെക്കുറിച്ച് പലതരം സംശയങ്ങളാണ് നിലനിൽക്കുന്നത് അതിൽ നിന്നുകൊണ്ട് തന്നെ നമുക്ക് മനസ്സിലാക്കാം ആളുകൾക്ക് ഇതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…