ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ബിപി അതുപോലെ ഡയബറ്റിസ്.. ഫാറ്റി ലിവർ തുടങ്ങിയ രോഗങ്ങളും അതുമൂലം ഉണ്ടാകുന്ന കോംപ്ലിക്കേഷൻസും കൊണ്ട് നമ്മുടെ ഹൃദയത്തിൻറെ ആരോഗ്യത്തെ തന്നെ ഇവ കൂടുതലും ബാധിക്കാറുണ്ട്.. ഇത്തരത്തിലുള്ള അസുഖങ്ങൾ മൂലം ഹൃദയത്തിൽ ബ്ലോക്കുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.. അപ്പോൾ ഇന്ന്.
ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇത്തരത്തിൽ നമ്മുടെ ഹൃദയത്തിൽ ബ്ലോക്കുകൾ ഉണ്ടാകാതിരിക്കാൻ ആയിട്ട് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ്.. ഈ ബ്ലോക്കുകൾ മാറാൻ വേണ്ടി നമ്മുടെ ശരീരത്തിലെ പ്രഷർ ലെവൽ അതുപോലെ കൊളസ്ട്രോള് അമിതവണ്ണം ഫാറ്റി ലിവർ തുടങ്ങിയവയെല്ലാം കണ്ട്രോൾ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.. ഇത്തരത്തിൽ ചെയ്യുമ്പോൾ ബ്ലോക്കുകൾ വരാതിരിക്കാനും അതുപോലെതന്നെ.
ഇനി ശരീരത്തിൽ ബ്ലോക്കുകൾ ഉണ്ടെങ്കിൽ തന്നെ അത് മാറാനും ഇത് സഹായിക്കും.. അപ്പോൾ ഇത്തരത്തിൽ ശരീരത്തിലെ ബ്ലോക്കുകൾ മാറ്റാൻ സഹായിക്കുന്ന ഒരു ജ്യൂസിനെ കുറിച്ച് നമുക്ക് ഇന്ന് പരിചയപ്പെടാം.. ഈ ജ്യൂസിനെ പൊതുവേ പറയുന്ന പേര് എബിസി ജ്യൂസ് എന്നാണ്.. അതുപോലെ ഈ ജ്യൂസിന് മൂന്ന് വസ്തുക്കൾ ഉൾപ്പെടുന്നു അതായത് ആപ്പിൾ ബീറ്റ്റൂട്ട് അതുപോലെതന്നെ ക്യാരറ്റ്.. ഇവ മൂന്നിനെക്കുറിച്ചും പറയുകയാണെങ്കിൽ.
നല്ല ബ്രൈറ്റ് ആയിട്ടുള്ള മൂന്ന് നിറങ്ങളാണ് ഇവ.. ഈ മൂന്നു വസ്തുക്കളും തുല്യ രീതിയിൽ തന്നെ എടുത്ത് അത് ജ്യൂസ് അടിച്ച് അതിൻറെ ഫൈബർ കണ്ടെൻറുകൾ ഒന്നും നഷ്ടമാകാതെ കുടിക്കാൻ വേണമെങ്കിൽ അരിച്ചു കുടിക്കാം എന്നാൽ അരിക്കാതെ കുടിക്കുന്നതാണ് ഏറ്റവും നല്ലത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….