ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും കണ്ടുവരുന്ന ഒന്നാണ് പേരമരം എന്ന് പറയുന്നത്.. ഇതിൻറെ ഗുണങ്ങളെക്കുറിച്ച് നമുക്ക് എത്രപേർക്ക് അറിയാം.. പൊതുവേ ഡയബറ്റിസ് പേഷ്യന്റ് ഒക്കെ ഈ ഒരു മരത്തിന്റെ ഇലകൾ ഉപയോഗിക്കാറുണ്ട്.. അതുപോലെതന്നെ ഈ പേരക്കയും ധാരാളം കഴിക്കുന്നവരാണ്.. പലരും മാർക്കറ്റുകളിൽ നിന്നും.
വില കൂടിയ ഫ്രൂട്ട്സുകൾ വാങ്ങി കഴിക്കുന്നതിലും നല്ലത് നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ഈ പേരയ്ക്ക ദിവസവും കഴിച്ചാൽ തന്നെ മതിയാകും.. കാരണം ഇത് നമ്മുടെ ശരീരത്തിന് നൽകുന്ന ഗുണങ്ങൾ എന്ന് പറയുന്നത് അത്രയും വലുതാണ്.. ഇതിൽ ഒരുപാട് പോഷകങ്ങളും ന്യൂട്രിയൻസും ധാരാളം അടങ്ങിയിട്ടുണ്ട്.. അപ്പോൾ നമുക്ക് ഈ ഒരു മരത്തിൻറെ പ്രധാനപ്പെട്ട സവിശേഷതകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.. നമ്മുടെ ശരീരത്തിൽ.
വൈറ്റമിൻ സി കൂട്ടാൻ വേണ്ടി ഒരുപാട് പഴങ്ങൾ കഴിക്കാറുണ്ട്.. എന്നാൽ ഇവയിൽ ഒക്കെ ഉള്ളതിനേക്കാൾ ഏറ്റവും കൂടുതൽ വൈറ്റമിൻ സി ഉള്ളത് നമ്മുടെ പേരക്കയിലാണ്.. അതുപോലെതന്നെ പേരക്കയുടെ ഇല ദിവസവും തിളപ്പിച്ച് അതിൻറെ വെള്ളം കുടിക്കുകയാണെങ്കിൽ പ്രമേഹം വളരെ എളുപ്പത്തിൽ കൺട്രോൾ ചെയ്യാൻ നമുക്ക് സാധിക്കുന്നതാണ്.. അതുപോലെതന്നെ പ്രീ ഡയബറ്റിക്കായ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന ഒന്നാണ് പേരക്ക..
അതുപോലെതന്നെ ഈ ഒരു പഴം ദിവസവും കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി വളരെയധികം വർദ്ധിക്കുകയും ചെയ്യും.. മാത്രമല്ല നമ്മുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുകയും ചെയ്യുന്നു.. ഈ പേരക്കയിൽ ഒരുപാട് ഫൈബർ അടങ്ങിയത് കൊണ്ട് തന്നെ ഇത് നമ്മുടെ പ്രമേഹം നല്ല രീതിയിൽ നിയന്ത്രിക്കാൻ സഹായിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….