ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ കിഡ്നിയുടെ പ്രവർത്തനം ശരിയല്ല അല്ലെങ്കിൽ അവതാളത്തിൽ ആകുന്നുണ്ട് എന്നുള്ളത് കൊണ്ട് നമ്മുടെ ശരീരം ആദ്യം കാണിക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് അറിയാമോ.. അതുപോലെതന്നെ ഇതറിയാൻ ആയിട്ട് ചെയ്യേണ്ട ടെസ്റ്റുകൾ അല്ലെങ്കിൽ പരിശോധനകൾ എന്തൊക്കെയാണ്.. നമ്മൾ ഇത്തരത്തിൽ ചെയ്യുന്ന പരിശോധനകളിൽ.
ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ കണ്ടെത്തി കഴിഞ്ഞാൽ അതിനെ തുടർന്ന് പിന്നീട് നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി മനസ്സിലാക്കാം.. നമ്മുടെ കിഡ്നിയുടെ പ്രവർത്തനം കുറയുമ്പോൾ തന്നെ ശരീരത്തിലെ യൂറിയ ക്രിയാറ്റിൻ ലെവൽ പെട്ടെന്ന് മുകളിൽ ആവില്ല.. ഡയബറ്റിക് ആയ ആളുകൾക്ക് അതുപോലെതന്നെ.
ശരീരത്തിൽ ബിപി കൂടുതലുള്ള ആളുകൾക്ക് ഒക്കെ അവര് കിഡ്നി ഫംഗ്ഷൻ ടെസ്റ്റ് ചെയ്തിട്ടുണ്ട് അപ്പോൾ ശരീരത്തിലെ യൂറിയ ക്രിയാറ്റിൻ ലെവൽ കുഴപ്പമില്ല എന്നൊക്കെ പറഞ്ഞ് അതിൻറെ റിസൾട്ട് ആയിട്ട് പല രോഗികളും അടുത്തേക്ക് വരാറുണ്ട്.. എന്നാൽ നിങ്ങൾ ഒരു കാര്യം തീർച്ചയായും.
മനസ്സിലാക്കണം കാരണം നിങ്ങളുടെ ശരീരത്തിൽ യൂറിയ ക്രിയാറ്റിൻ കൂടുന്നു എന്ന് കണ്ടു കഴിഞ്ഞാൽ നിങ്ങളുടെ കിഡ്നിക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു എന്നുള്ളത് തന്നെയാണ്..അപ്പോൾ ഇത്തരത്തിൽ സംഭവിക്കുമ്പോൾ ശരീരം നൽകുന്ന പ്രധാന സൂചനകൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ ആദ്യം തന്നെ കാണിക്കുന്നത് മൂത്രത്തിൽ വരുന്ന പത ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….