ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമുക്കെല്ലാവർക്കും അറിയാവുന്ന അല്ലെങ്കിൽ നമ്മൾ എല്ലാവരും കേട്ടിട്ടുള്ള ഒന്നാണ് കീഹോൾ സർജറി നമ്മുടെ ഇന്ത്യയിൽ പ്രചാരമായിട്ട് അല്ലെങ്കിൽ കണ്ടുപിടിച്ചിട്ട് ഏകദേശം 30 വർഷമായി.. ഇത് വളരെ വിപ്ലവകരമായ ഒരു മാറ്റമായിരുന്നു.. അതായത് നമ്മുടെ ശാസ്ത്രക്രിയ രംഗത്ത് താക്കോൽ ദ്വാര ശസ്ത്രക്രിയ അതായത് കീഹോൾ സർജറി.
എന്നുള്ള ഒരു കൺസെപ്റ്റ് ഉണ്ടാക്കിയത് വലിയൊരു മാറ്റം തന്നെയായിരുന്നു.. നമ്മുടെ വയറിന്റെ അകത്തുള്ള ഓപ്പറേഷനുകൾ ചെയ്യുമ്പോൾ ഇൻസ്ട്രുമെന്റിന്റെയും ക്യാമറകളുടെയും എല്ലാം കണ്ടുപിടുത്തത്തോടുകൂടി നമ്മുടെ വയറിനുള്ളിൽ ചെറിയ ഒരു ട്യൂബ് വഴി നമുക്ക് ടെലിസ്കോപ്പ് കടത്തുവാൻ ആയിട്ട് അതിനുള്ള അവയവങ്ങളെല്ലാം വളരെ വ്യക്തമായി ടിവി സ്ക്രീനിൽ കാണുവാൻ ആയിട്ട് അതുവഴി ഉപകരണങ്ങൾ.
ഉപയോഗിച്ചിട്ട് നമുക്ക് ഈ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കും.. ആദ്യമൊക്കെ ഈ പറയുന്ന സൗകര്യങ്ങൾ ഒന്നുമില്ല നമ്മൾ ഡയറക്റ്റ് ആയിട്ടുള്ള സർജറി ആയിരുന്നു.. ആദ്യമായിട്ട് സക്സസ് ഫുൾ ആയിട്ടുള്ള ഒരു ഓപ്പറേഷൻ ചെയ്തത് 1990ലെ ഫിലിപ്പ് മോറെ എന്നു പറയുന്ന ഒരു സർജൻ ആണ്.. അദ്ദേഹമാണ്.
നമ്മുടെ വയറിനുള്ളിലെ വോൾ ബാഡർ എന്നുള്ള അസുഖം ബാധിച്ച അവയവം വയറ് കീറാതെ തന്നെ വിജയകരമായി പുറത്തെടുത്തു.. അന്നുമുതൽ ഇത് വളരെയധികം പോപ്പുലർ ആവുകയായിരുന്നു.. 1992 ആയപ്പോൾ കീ ഹോൾ സർജറി വിഭാഗം വളരെയധികം യൂസ് ഫുൾ ആണ് എന്നുള്ളത് ലോകം മുഴുവൻ പ്രചരിച്ചു തുടങ്ങി.. നമ്മുടെ ഇന്ത്യയിൽ 1993ല്‍ ആണ് പ്രചാരത്തിൽ ആയത്.. അതുപോലെ നമ്മുടെ ഈ കേരളത്തിലും പെരിന്തൽമണ്ണ എന്നുള്ള സ്ഥലത്ത് മൗലാന ഹോസ്പിറ്റലിൽ ഇത് ആരംഭിച്ചിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….