അടുത്തടുത്ത് വീടുകൾ വന്നാൽ ദോഷമാണോ എന്ന് പലരും ചിന്തിക്കുന്നു.. ഇന്നത്തെ കാലത്ത് അധികം സ്ഥലം ഇല്ല എങ്കിലും വീട് പലരും വെക്കുന്നു.. രണ്ട് സെൻറ് സ്ഥലത്തൊക്കെ വീടുവച്ച് താമസിക്കുന്നവരാണ് പലരും.. ഇങ്ങനെ വീട് വയ്ക്കുമ്പോൾ അതിർത്തി തിരിക്കുകയോ അല്ലെങ്കിൽ മതിലുകൾ ഉണ്ടാവുകയോ ചെയ്യണം എന്നില്ല.. മതിലുകൾ ഇല്ലാതെ തന്നെ ഒരു വലിയ സ്ഥലത്ത് ഒന്നിൽ കൂടുതൽ വീടുകൾ ചിലപ്പോൾ വരാറുണ്ട്..
ഇതിപ്പോൾ വളരെ സർവ സധാരണമായി കാണുന്ന ഒന്നാണ് എന്ന് പറയാം.. എന്നാൽ ഇത് വളരെയധികം ദോഷമാകുന്നു.. അടുത്ത വീട്ടുകാരുമായുള്ള കലഹങ്ങൾ അതുപോലെ വീട്ടിൽ അസ്വസ്ഥത ഉണ്ടാവുക കലഹം ഉണ്ടാക്കുക സാമ്പത്തികപരമായി ധാരാളം ബുദ്ധിമുട്ടുകൾ എന്നിവ വന്ന് ചേരും.ഇനി ഒരേ മതിൽക്കെട്ടിനുള്ളിൽ ഒരുപാട് വീടുകൾ വന്നാൽ ഉള്ള ഫലങ്ങളെക്കുറിച്ച് അതുപോലെ അവയുടെ.
പരിഹാരങ്ങളെക്കുറിച്ചും നമുക്ക് മനസ്സിലാക്കാം.. വടക്ക് കിഴക്ക്.. ഈശാന് കോൺ എന്നാണ് പറയുന്നത്.. ഏറ്റവും കൂടുതൽ പോസിറ്റീവ് ആയ ഊർജ്ജം നിലനിൽക്കുന്ന സ്ഥലം കൂടിയാണ് ഇത്.. ഈശ്വരന്റെ സാന്നിധ്യമുള്ള ഭാഗം എന്ന് തന്നെ പറയാം.. അതുകൊണ്ടുതന്നെ വലിയ നിർമ്മിതികൾ.
ഇവിടെ ഉണ്ടെങ്കിൽ അഥവാ വരുന്നുണ്ടെങ്കിൽ അത്തരത്തിൽ ഉയർന്ന കെട്ടിടങ്ങൾ വന്നിട്ടുണ്ടെങ്കിൽ അത് ദോഷകരമാകുന്നു.. അവയുമായി ബന്ധപ്പെട്ട വീടുകളിൽ കലഹം അതുപോലെ സ്വസ്ഥത കുറവ് കൂടാതെ സാമ്പത്തികപരമായ ക്ലേശങ്ങൾ ജീവിതത്തിലേക്ക് വന്നുചേരും എന്നാണ് ഫലം.. അതുകൊണ്ടുതന്നെ ഈ ദിശയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടതാണ്.. അതുകൊണ്ടുതന്നെ അതിർത്തി തിരിച്ച് മതിൽ കെട്ടുക എന്നുള്ളതാണ് ആദ്യം നമ്മൾ ചെയ്യേണ്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….