ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഈ അടുത്തിടെ എന്റെ ഒരു സുഹൃത്ത് അവന് കല്യാണം കഴിഞ്ഞിട്ട് കുറച്ചു മാസമേ ആയിട്ടുള്ളൂ എന്നെ വിളിച്ചിട്ട് പറഞ്ഞു എനിക്ക് അത്യാവശ്യം ആയി ഡോക്ടറെ കാണണം എന്ന് പറയുകയുണ്ടായി. അപ്പോൾ ഞാൻ പിറ്റേദിവസം തന്നെ ക്ലിനിക്ക് വരാൻ വേണ്ടി ആവശ്യപ്പെട്ടു.. അപ്പോൾ പരിശോധിച്ചപ്പോൾ മനസ്സിലായത് ലൈംഗിക പ്രശ്നം തന്നെയാണ്..
അപ്പോൾ ഇതെല്ലാം അറിഞ്ഞിട്ട് വീട്ടിൽ നാട്ടിലൊക്കെ പ്രശ്നമായി അവരെ ഡൈവോഴ്സ് ആവശ്യപ്പെടുന്നുണ്ട് എന്ന്.. ഞാൻ അവനെ ഇരുത്തി കാര്യങ്ങൾ എല്ലാം ചോദിച്ചു മനസ്സിലാക്കിയപ്പോൾ അറിഞ്ഞത് വളരെ സിമ്പിൾ ആയിട്ട് തീർക്കാൻ കഴിയുന്ന ഒരു സംഗതി അത് പ്രോപ്പർ ആയിട്ട് ഒരു പരിശോധന.
നടത്താതെ ഒരുപാട് കാലം നീട്ടിക്കൊണ്ട് പോയ ഒരു പ്രശ്നമായിട്ടാണ് എനിക്ക് തോന്നിയത്.. ഈയൊരു ബുദ്ധിമുട്ട് തുടക്കത്തിൽ കാണുമ്പോൾ തന്നെ ഒരു ഡോക്ടറുടെ സഹായം തേടിയിരുന്നുവെങ്കിൽ ഒരുപക്ഷേ ഇത്തരം ഒരു അവസ്ഥയിലേക്ക് എത്തുമായിരുന്നില്ല.. ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് വിവാഹം കഴിഞ്ഞ് ഉടനെ ദമ്പതികൾ അനുഭവിക്കുന്ന ചില പ്രശ്നങ്ങളെ കുറിച്ചാണ്.. അതായത് ലൈംഗിക.
പ്രശ്നങ്ങൾ അതുകഴിഞ്ഞ് ഉണ്ടാകുന്ന വന്ധ്യത എന്നീ വിഷയങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.. പലപ്പോഴും ദാമ്പത്യ ജീവിതത്തെക്കുറിച്ച് ഒട്ടും അറിവില്ലാത്തതുകൊണ്ടുതന്നെ അവരുടെ ഇടയിൽ ഇതുപോലുള്ള പ്രശ്നങ്ങളൊക്കെ വരാറുണ്ട്.. കല്യാണം കഴിഞ്ഞ് ഉടനെ സ്ത്രീകൾ ലൈംഗികമായി അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വാജൈനസ്മസ് എന്ന് പറയുന്നത്.. അതായത് വേദനാജനകമായ ലൈംഗികത.. ഇത് ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം ഇതിനോടുള്ള പേടി തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/Fxn7-1SFNCw