ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നിങ്ങൾ ഒരുപാട് കേൾക്കുന്ന അല്ലെങ്കിൽ പലരും ഡെയിലി കഴിക്കുന്ന ഒരു ജ്യൂസിനെ കുറിച്ചാണ് സംസാരിക്കുന്നത് അതാണ് എബിസി ജ്യൂസ് എന്ന് പറയുന്നത്.. ഇത് ഉപയോഗിക്കുന്ന ആളുകൾക്ക് എല്ലാം ഉറപ്പായിട്ടും ഫലങ്ങൾ ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്.. അപ്പോൾ ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ ഈ ഒരു ജ്യൂസിന്റെ പ്രധാനപ്പെട്ട ഗുണങ്ങളെ.
കുറിച്ചും അതുപോലെതന്നെ ഇത് ഒരു ദിവസം എങ്ങനെയാണ് കുടിക്കേണ്ടത്.. അതുപോലെ ജ്യൂസ് ആർക്കെല്ലാം ദിവസവും കുടിക്കാൻ സാധിക്കും ഇത് കുടിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ബെനിഫിറ്റുകൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. ഈയൊരു ജ്യൂസ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് കാരണം വളരെ സുലഭമായി നമ്മുടെ.
വീടുകളിൽ ലഭിക്കുന്ന ഇൻഗ്രീഡിയൻസ് ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ ഈ ജ്യൂസ് തയ്യാറാക്കുന്നത്.. പൊതുവേ ഈ പേര് കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് ഏകദേശം ഒരു ധാരണ ലഭിച്ചിട്ടുണ്ടാവും അതായത് എന്തെല്ലാം ഇൻഗ്രീഡിയൻസ് ആണ് ഇതിൽ ചേർക്കുന്നത് എന്നുള്ളതിനെക്കുറിച്ച്.. അപ്പോൾ ഏ എന്നു പറയുമ്പോൾ ആപ്പിൾ നിന്ന് പറയാം അതുപോലെതന്നെ ബി എന്നു പറഞ്ഞാൽ ബീറ്റ്റൂട്ട് അതുപോലെ.
സി എന്നു പറഞ്ഞാൽ ക്യാരറ്റ്.. ഇവ മാത്രം ഉപയോഗിക്കാതെ നിങ്ങൾക്ക് വേണമെങ്കിൽ ഇതിൻറെ കൂടെ എക്സ്ട്രാ എന്തെങ്കിലും പ്രോട്ടീൻസ് അല്ലെങ്കിൽ വൈറ്റമിൻസ് നൽകുന്ന എന്തെങ്കിലും വസ്തുക്കൾ കൂടി ഇതിന്റെ ഒപ്പം മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്.. നമുക്കെല്ലാവർക്കും അറിയാം പൊതുവെ ഇത്തരം വസ്തുക്കൾ അതിൽ ചേർക്കുമ്പോൾ തന്നെ അതൊരു ഹെൽത്തി ഡ്രിങ്ക് ആയി മാറും എന്നുള്ളത് ഉറപ്പാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/lgD47q55trU