ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഹൃദയത്തിൻറെ വാൽവുകൾക്ക് വരുന്ന തകരാറുകളെ കുറിച്ചും അത് പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി അറിയാം.. അറിയാത്തവർക്കായിട്ട് പറഞ്ഞുതരാം നമ്മുടെ ഹൃദയത്തിൽ വാൽവുകൾ എന്നു പറയുന്നത് നാലെണ്ണമാണ് ഉള്ളത്.. ലോകത്തിലെ ഒരു ശതമാനം എങ്കിലും.
ആളുകൾക്ക് ഈ ഒരു ഹൃദയത്തിൻറെ വാൽവുകൾ സംബന്ധമായി പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.. അത് ചിലപ്പോൾ ചെറിയ രീതിയിൽ തുടങ്ങി ആളുകളെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്ന ഒരു അവസ്ഥയിലേക്ക് അല്ലെങ്കിൽ ഒരു കോംപ്ലിക്കേഷനിലേക്ക് പോലും എത്തിക്കാറുണ്ട്.. ഹൃദയത്തിൻറെ വാൽവുകൾക്ക് വരുന്ന തകരാറുകളെ കുറിച്ച് മനസ്സിലാക്കുന്നതിനു മുൻപ് നമുക്ക് ഹൃദയത്തിൻറെ ഒരു ഘടനയെ കുറിച്ച് ആദ്യം അറിയണം..
നമുക്കെല്ലാവർക്കും അറിയാവുന്ന പോലെ തന്നെ നമ്മുടെ മനുഷ്യഹൃദയത്തിന് പൊതുവേ നാല് അറകളാണ് ഉള്ളത് അതായത് രണ്ട് ചെറിയ അറകളും രണ്ടു വലിയ അറകളും ഉണ്ട്.. ചെറിയ അറകളെ ഏട്രിയം എന്നാണ് പറയുന്നത് അതുപോലെതന്നെ വലിയ അറകളെ വെൻട്രിക്കൾ എന്നാണ് പറയുന്നത്.. ഇതുപോലെ തന്നെയാണ് നമ്മുടെ ഹൃദയത്തിനും നാല് വാൽവുകളാണ് ഉള്ളത്.. അതായത് നമ്മുടെ ചെറിയ അറയുടെയും വലിയ അറയുടെയും.
ഇടയിൽ ആയിട്ട് അത് ഒരു ജംഗ്ഷന്റെ ഭാഗത്തായിട്ട് ഒരു വാൽവുണ്ട് അങ്ങനെ ഇരുവശങ്ങളിലുണ്ട്.. ഇനി നമുക്ക് അടുത്തതായിട്ട് എന്ത് തരത്തിലുള്ള അസുഖങ്ങളാണ് ഈ വാൽവുകൾ സംബന്ധിച്ച് കാണുന്നത് എന്നുള്ളതിനെക്കുറിച്ച് നോക്കാം.. ഹൃദയ വാൽവുകൾക്ക് ഒന്നില്ലെങ്കിൽ ചുരുക്കം അല്ലെങ്കിൽ ലീക്ക് ഉണ്ടാവാം.. അപ്പോൾ ഈ പറയുന്ന നാല് വാൽവുകൾക്കും ഈ അസുഖങ്ങൾ വരാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/bh-Un810Eqc