നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയുക എന്നുള്ളത് വിശേഷപ്പെട്ട ഒരു കാര്യം തന്നെയാണ്.. തൊടുകുറി യിലൂടെ മറ്റുകാര്യങ്ങളുമായി ബന്ധപ്പെട്ടു ഇത്തരത്തിൽ നേരത്തെ അറിയാൻ സാധിക്കുന്നതാണ്.. എന്നാൽ ദേവി ചക്രം ഉപയോഗിച്ച് ഇത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങൾ വന്നുചേരുന്ന ഗുണഫലങ്ങൾ ആഗ്രഹങ്ങൾ നടക്കുമോ
അതോ ഇല്ലയോ തുടങ്ങിയ കാര്യങ്ങളും ഒരു വ്യക്തിക്ക് മനസ്സിലാക്കിയെടുക്കുവാൻ സാധിക്കുന്നു എന്നുള്ളതാണ് വാസ്തവം.. ഇപ്പോൾ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് ദേവി ചക്രമാണ്.. ഈ ചക്രത്തിൽ ഒന്നു മുതൽ 9 വരെയുള്ള സംഖ്യകൾ ഉണ്ട്.. ഈ സംഖ്യകളിൽ ഒരെണ്ണം തിരഞ്ഞെടുക്കുക എന്നുള്ള കാര്യമാണ് നമ്മൾ ചെയ്യേണ്ടത്.. എന്നാൽ കണ്ണുകൾ അടച്ചുകൊണ്ട് മാത്രമേ ഈ സംഖ്യകൾ തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ..
കണ്ണുകൾ അടച്ചുകൊണ്ട് തെരഞ്ഞെടുക്കുകയാണ് എങ്കിൽ പെട്ടെന്ന് തന്നെ ഫലപ്രാപ്തി വന്നുചേരും.. അങ്ങനെ ചെയ്താൽ മാത്രമേ ഇതിൻറെ പൂർണമായ ഫലങ്ങൾ നിങ്ങൾക്ക് ലഭിക്കുകയുള്ളൂ.. എന്നാൽ കണ്ണുകൾ അടയ്ക്കുന്ന അവസരത്തിൽ നമ്മൾ ഒരു മന്ത്രം ജപിക്കേണ്ടതാണ്.. ഇത് വളരെയേറെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.. ഈ മന്ത്രം ജപിച്ചതിനുശേഷം മാത്രമേ ഒരു സംഖ്യ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ പാടുള്ളൂ.. ഞാൻ പരാമർശിക്കാൻ.
പോകുന്നത് രണ്ടു മന്ത്രങ്ങൾ ആണ്.. ഇതിൽ ആദ്യത്തെ മന്ത്രം നിങ്ങൾ തീർച്ചയായും ജപിക്കുക.. ആ ഒരു മന്ത്രം ജപിക്കാൻ സാധിക്കാത്തവരാണ് എങ്കിൽ രണ്ടാമത്തെ മന്ത്രം നിങ്ങൾക്ക് ജപിക്കാം.. ഈ രണ്ടു മന്ത്രങ്ങളും ദിവസവും ജപിക്കുന്നത് ഉത്തമം തന്നെയാണ്.. അപ്പോൾ ആദ്യത്തെ മന്ത്രമാണ് നമ്മൾ ഇപ്പോൾ ജപിക്കാൻ പോകുന്നത് അതിനു മുന്നോടിയായിട്ട് നിങ്ങളെല്ലാവരും കണ്ണുകൾ നല്ലപോലെ അടയ്ക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….