ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഹാർട്ടറ്റാക്ക് സ്ട്രോക്ക് പോലുള്ള മാരകരോഗങ്ങൾ അതുപോലെ ശരീരത്തിൽ വരുന്ന പല വ്രണങ്ങൾക്കും കാരണം നമ്മുടെ ശരീരത്തിൽ രക്ത ഓട്ടം കുറയുക അല്ലെങ്കിൽ അത് നിലയ്ക്കുകയോ ചെയ്യുമ്പോഴാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.. നമുക്ക് ആദ്യം തന്നെ നമ്മുടെ രക്തക്കുഴലുകൾ അടയുന്നത് അല്ലെങ്കിൽ.
ബ്ലോക്ക് ആവുന്നതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. നമ്മുടെ രക്തക്കുഴലുകൾ തകരാറിലാണ് അല്ലെങ്കിൽ അവിടെ ബ്ലോക്കുകൾ ഉണ്ട് എന്നുള്ളത് നമുക്ക് നേരത്തെ മനസ്സിലാക്കാൻ എങ്ങനെ സാധിക്കും.. അതുപോലെ രക്തക്കുഴലുകളിൽ അടവ് ഉണ്ടായാൽ അല്ലെങ്കിൽ ബ്ലോക്കുകൾ ഉണ്ടായാൽ അത് നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും.. രക്തക്കുഴലുകളിൽ ഇത്തരത്തിൽ ബ്ലോക്കുകൾ അല്ലെങ്കിൽ.
അടവുകൾ ഒന്നും ഇല്ലാതിരിക്കാൻ അതിൻറെ ആരോഗ്യം സംരക്ഷിക്കാൻ നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ശ്വാസകോശത്തിൽ വെച്ച് ഓക്സിജൻ കേറ്റിയ ശുദ്ധ രക്തത്തെ നമ്മുടെ ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് എത്തിക്കുന്ന റോഡുകളാണ് അല്ലെങ്കിൽ വഴികളാണ് ആർട്ടറി എന്ന് പറയുന്നത്..
കോശങ്ങൾക്ക് വേണ്ടവിധത്തിലുള്ള ഓക്സിജനും പ്രോട്ടീൻസ് എല്ലാം നൽകി അതിലുള്ള വേസ്റ്റുകൾ എല്ലാം കളക്ട് ചെയ്ത് തിരികെ കൊണ്ടുവരുന്നവരാണ് വെയിൻ എന്ന് പറയുന്നത്.. ആർട്ടറി അഥവാ ശുദ്ധ രക്ത കുഴലുകൾക്ക് വരുന്ന രോഗമാണ് വാസ്കുലേറ്റിസ് പോലുള്ളവ.. അതുപോലെതന്നെ അശുദ്ധ രക്തക്കുഴലുകൾക്ക് വരുന്ന രോഗമാണ് വെരിക്കോസ് വെയിൻ എന്നിവ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….