നിങ്ങളുടെ വീടിൻറെ കിഴക്കുഭാഗത്ത് ഉള്ള ഭിത്തികളിൽ എവിടെയെങ്കിലും ജനൽ ഉണ്ടോ.. ഉണ്ടെങ്കിൽ മഹാഭാഗ്യമാണ്.. വാസ്തുപ്രകാരം വളരെയധികം ഐശ്വര്യമുള്ള വീട്ടിലാണ് നിങ്ങൾ താമസിക്കുന്നത്.. വളരെ ഐശ്വര്യമാണ് വീടിൻറെ കിഴക്കുഭാഗത്ത് ഒരു ജനൽ എങ്കിലും ഉണ്ടാവുക എന്ന് പറയുന്നത്.. ഇതിൻറെ കാരണം എന്നു പറയുന്നത് കിഴക്ക് എന്നുള്ളത് ഉദയത്തിന്റെ ദിക്ക് ആണ് അതുപോലെ വളർച്ചയുടെ ധിക്ക് ആണ്.
എല്ലാവിധ ഐശ്വര്യങ്ങളുടെയും സമൃദ്ധിയുടെയും ദിക്ക് ആണ് കിഴക്ക് എന്നു പറയുന്നത്.. സൂര്യഭഗവാൻ ഉദിച്ചു വരുന്ന അതായത് ഈ ഭൂമിയിലെ അന്ധകാരം മാറ്റി പ്രകാശം കൊണ്ടുവരുന്ന ദിക്ക് കൂടിയാണ് നമ്മുടെ കിഴക്ക്..നമ്മുടെ കേരളത്തിലെ വാസ്തുപ്രകാരം ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ചിരിക്കുന്നത് നമുക്ക് എല്ലാവർക്കും നോക്കിയാൽ കാണാൻ സാധിക്കും കിഴക്കോട്ട് ദർശനം നോക്കിയാണ്.. ഏകദേശം 60% ത്തോളം കേരളത്തിലെ.
വീടുകൾ അങ്ങനെയാണ് നിർമ്മിച്ചിരിക്കുന്നത്.. അതിനുശേഷം മാത്രമാണ് മറ്റു ദിക്കുകളിലേക്ക് വീട് നിർമ്മിക്കുന്നത്.. ഇതിന്റെയെല്ലാം കാരണം എന്ന് പറയുന്നത് കിഴക്കിന്റെ ഈ പറയുന്ന സമൃദ്ധമായ വളർച്ചയുടെ അല്ലെങ്കിൽ ഉയർച്ചയുടെ സമൃദ്ധിയുടെ ആ ഒരു ലക്ഷണമാണ് എന്നുള്ളതാണ്.. കിഴക്കുഭാഗത്ത് ജനൽ ഇല്ലാത്ത ഒരു വീട്ടിലാണ് നിങ്ങൾ താമസിക്കുന്നത് എങ്കിൽ പൊതുവേ ആ ഒരു വീട്ടിൽ വളർച്ച കുറവായിരിക്കും.
എന്നുള്ളതാണ്.. നിർബന്ധമായിട്ടും കിഴക്കുഭാഗത്ത് വീട്ടിൽ ഒരു ജനൽ ഉണ്ടായിരിക്കണം അങ്ങനെ ആ ഒരു ജനൽ വരുന്നതാണ് വീടിന് എല്ലാവിധ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും കൊണ്ടുവരുന്നത് എന്ന് പറയുന്നത്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നതും അതുതന്നെയാണ്.. നിങ്ങളുടെ വീട്ടിൽ കിഴക്കുഭാഗത്ത് ജനൽ ഉണ്ടെങ്കിൽ ആ ഒരു ജനലിൽ ചില കാര്യങ്ങൾ ചെയ്യുന്നത് നിങ്ങളുടെ വീടിന് നിങ്ങളുടെ വീട്ടിലുള്ള അംഗങ്ങൾക്ക് എല്ലാം ഒരുപാട് ഐശ്വര്യങ്ങൾ പ്രത്യേകിച്ചും സാമ്പത്തികപരമായ നല്ല ഉയർച്ചകൾ ഉണ്ടാകും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….