November 29, 2023

ഡയബറ്റിസ് ഉള്ള ആളുകൾക്ക് ഹാർട്ടറ്റാക്ക് വരാനുള്ള സാധ്യതകൾ വളരെയേറെ കൂടുതലാണ്.. വിശദമായ അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ചില അസുഖങ്ങൾ തമ്മിൽ വളരെയേറെ ബന്ധപ്പെട്ട് കിടക്കുകയാണ് എന്നുള്ളത് നമുക്ക് പലർക്കും അറിയാത്ത ഒരു കാര്യമാണ്.. ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ ട്രൈഗ്ലിസറൈഡ് അതുപോലെ കൊളസ്ട്രോളും ഒരുപാട് കൂടുതലായി ഇരിക്കുമ്പോൾ അത്തരക്കാർക്ക് ഫാറ്റി ലിവർ ഉണ്ടാകാനും ഈ പറയുന്ന ആളുകൾക്ക് തന്നെ ഡയബറ്റീസ് ഉണ്ടാവാനും.

   

അതുമൂലം ഹാർട്ടറ്റാക്ക് ഉണ്ടാവാനും സാധ്യതകൾ വളരെ കൂടുതലാണ്.. അതേപോലെതന്നെ മൈക്രോ ആൽബമിൻ യൂറിയ അല്ലെങ്കിൽ മൂത്രത്തിൽ പതയായി കാണുന്ന ആളുകൾക്ക് അതിനോടൊപ്പം തന്നെ ഫാറ്റി ലിവർ അല്ലെങ്കിൽ ഹാർട്ടറ്റാക്ക് പോലുള്ള അസുഖങ്ങൾ ഉണ്ടാകാനുള്ള റിസ്കും വളരെ വളരെ കൂടുതലാണ്.. നമ്മുടെ കിഡ്നിക്ക് പ്രശ്നമുണ്ടാകും എന്നുള്ളതാണ് എല്ലാവർക്കും വ്യക്തമായി അറിയാവുന്ന കാര്യം..

ഇത്തരത്തിലുള്ള ചില ഡിസീസസിനെ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി ഡിസ്കസ് ചെയ്യാം.. അപ്പോൾ ഇത്തരത്തിലുള്ള അസുഖങ്ങളുള്ള ആളുകൾക്കെല്ലാം വിബ്ജിയോർ കഴിക്കണം എന്നാണ് പറയാറുള്ളത്.. അപ്പോൾ എന്താണ് ഈ പറയുന്ന വിബ്ജിയോർ എന്നുള്ളത് നമുക്ക് മനസ്സിലാക്കാം.. അപ്പോൾ നേരത്തെ പറഞ്ഞതുപോലെ ലിവർ ഡിസീസസ് ഉള്ള ആളുകൾക്ക് ഹാർട്ട് അറ്റാക്ക് വരാൻ സാധ്യത കൂടുതലാണ്..

അതുപോലെ മൈക്രോ ആൽബുമിൻ യൂറിയ ഉള്ളവർക്ക് കിഡ്നി ഡിസീസസ് അതുപോലെതന്നെ ഫാറ്റി ലിവർ അതിനോടൊപ്പം ഹാർട്ടറ്റാക്ക് പോലുള്ള അസുഖങ്ങളും വരാൻ സാധ്യത വളരെയധികം കൂടുതലാണ്.. ഈ പറയുന്ന ആളുകൾക്ക് ചിലപ്പോൾ അവരുടെ ശരീരത്തിൽ ട്രൈഗ്ലിസറൈഡ് മാത്രം കൂടുതലായി ഇരിക്കുന്നത് കാണാറുണ്ട്.. എന്നാൽ കൊളസ്ട്രോൾ ലെവൽ പരിശോധിച്ചാൽ ഇത്രത്തോളം കൂടുതലും ഉണ്ടാവില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *