ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പല ആളുകളും ഒന്നും പറയാറുള്ള ഒരു കാര്യമാണ് നേരത്തെ ലിവർ ഫംഗ്ഷൻ ടെസ്റ്റ് ചെയ്തപ്പോൾ അതിൽ ഒരു പ്രശ്നവും കണ്ടില്ല എന്നാൽ ഈ അടുത്തായിട്ട് പരിശോധന നടത്തിയപ്പോൾ അതിൽ ഫാറ്റി ലിവർ കൂടുതലാണ് എന്നുള്ളത് കണ്ടു.. ഈയൊരു ബുദ്ധിമുട്ട് എങ്ങനെയാണ് നമുക്ക് വരുന്നത്.. അപ്പോൾ അതിന് നമുക്ക് ആദ്യം എന്താണ് ഫാറ്റി ലിവർ.
എന്നുള്ളത് മനസ്സിലാക്കണം അതുമാത്രമല്ല ഇത് വരുന്നതുമൂലം നമ്മുടെ ശരീരത്തിൽ എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത് അല്ലെങ്കിൽ രോഗങ്ങളാണ് ഉണ്ടാകുന്നത് അതുപോലെ ഇവ പരിഹരിക്കാൻ ആയിട്ട് നമുക്ക് അതിനുള്ള ജീവിതത്തിൽ അതായത് ജീവിതശൈലിയിൽ അതുപോലെ ഭക്ഷണരീതി ക്രമങ്ങളിലൊക്കെ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ.
വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. പലപ്പോഴും ഇടയ്ക്കിടയ്ക്ക് ഈ ടെസ്റ്റുകൾ ചെയ്യുന്ന ആളുകൾക്ക് അറിയാം കൂടുതലും ചെയ്യുമ്പോൾ ഒരു മാറ്റവും കാണാറില്ല എന്നാൽ ഇടയ്ക്ക് എസ് ജി പി ടി ലെവൽ വളരെയധികം കൂടുന്നതായി കാണാറുണ്ട്.. അപ്പോൾ നമുക്ക് ഫാറ്റ് ലിവർ ഉണ്ടോ എന്നുള്ളത് നമുക്ക് എങ്ങനെയാണ് നേരത്തെ തന്നെ കണ്ടെത്താൻ കഴിയുക.. അതിനുമുമ്പ് നമുക്ക് ഫാറ്റി ലിവർ എന്താണ് എന്നുള്ളത് മനസ്സിലാക്കണം..
നമ്മുടെ ശരീരത്തിൽ അല്ലെങ്കിൽ കരളിൽ അമിതമായി കൊഴുപ്പ് വന്ന് അടിയുന്നതിന് ആണ് നമ്മൾ ഫാറ്റിലിവർ എന്ന് പറയുന്നുണ്ട്.. ഇനി ഇത് ശരീരത്തിൽ വരുന്നത് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് എന്ന് ചോദിക്കുകയാണെങ്കിൽ നമ്മൾ ഭക്ഷണരീതികളിൽ കൊഴുപ്പുകൾ അടങ്ങിയവ കൂടുതൽ ഉൾപ്പെടുത്തുന്നതിലൂടെ ഈ പറയുന്ന ബുദ്ധിമുട്ട് ശരീരത്തിൽ വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….