ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പ്രഷർ നിയന്ത്രിക്കാനായി ഏത് ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റെക്കമെന്റ് ചെയ്യുന്നത് ഡാഷ് ഡയറ്റ് ആണ്.. നമുക്ക് ഒരു ഡയറ്റ് എന്താണ് എന്നും ഇതിന്റെ പ്രത്യേകതകളെക്കുറിച്ചും മനസ്സിലാക്കാം.. എന്താണ് ഭക്ഷണവും പ്രഷറും തമ്മിലുള്ള ബന്ധം.. നമ്മുടെ രക്തക്കുഴലുകൾ ചുരുങ്ങി.
വികസനശേഷി കുറഞ്ഞ സ്റ്റിഫ് ആകുന്നതാണ് ഈ പ്രഷർ കൂടാൻ കാരണം.. ഏതെങ്കിലും രക്തക്കുഴലുകൾ ചുരുങ്ങിയാൽ കൂടുതൽ ശക്തിയോടുകൂടി നമ്മുടെ ഹൃദയം പമ്പ് ചെയ്തു പ്രഷർ കൂട്ടി രക്ത ഓട്ടം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതാണ് പ്രഷർ ഉണ്ടാകാനുള്ള പ്രധാന കാരണം. ഇത് ഹൃദയത്തിന്റെയും.
രക്തക്കുഴലുകളുടെയും ജോലിഭാരം വളരെയധികം കൂടാനും ശക്തി ക്ഷയിക്കാനും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനും കാരണമായി മാറുന്നു.. അങ്ങനെ നമ്മുടെ രക്തക്കുഴലുകൾ നശിക്കുന്നത് ആണ് പ്രഷർ കൂടുന്നവർക്ക് ഹാർട്ടറ്റാക്ക് അതുപോലെ സ്ട്രോക്ക് അതുപോലെ വൃക്ക തകരാറുകൾ കാഴ്ചക്കുറവ് ഒക്കെ വരാനുള്ള പ്രധാന കാരണങ്ങൾ എന്നു പറയുന്നത്.. മൂന്നും നാലും മരുന്നുകൾ കഴിച്ചിട്ടും പ്രഷർ നിയന്ത്രിക്കാൻ കഴിയാത്തവരുടെ.
അതുപോലെ മരുന്നുകൾ കഴിച്ചിട്ടും ഹാർട്ടറ്റാക്ക് സ്ട്രോക്ക് വൃക്ക തകരാറുകൾ ഒക്കെ വരുന്നവരുടെയും എണ്ണം വളരെയധികം വർദ്ധിച്ചുവരുന്നു.. ഭക്ഷണ ക്രമീകരണത്തിലൂടെ പ്രഷർ നിയന്ത്രിക്കാൻ സാധിക്കുമോ.. ഏതെല്ലാം ഭക്ഷ്യവസ്തുക്കൾ ആണ് പ്രഷർ കുറയ്ക്കാൻ സഹായിക്കുന്നത്.. ജനറലി ബിപി കൂടുതലുള്ള ആളുകളുടെ ഡോക്ടർമാരെ പറയുന്നത് ഉപ്പുള്ള ഭക്ഷണങ്ങൾ കുറയ്ക്കുക എന്നുള്ളതാണ്.. അതല്ലാതെയുള്ള മറ്റൊരു അഡ്വൈസ് കിട്ടുന്നത് വെയിറ്റ് കുറയ്ക്കാൻ പറയുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/4u9G5mgEeOs