ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്ന രോഗത്തിന് ഒരുപാട് ചികിത്സകൾ നിലവിൽ വന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.. ഒരുകാലത്ത് ആസ്പരൻ ഗുളികകൾ മാത്രം ഉണ്ടായിരുന്ന സ്ട്രോക്ക് ചികിത്സ ഇന്ന് രക്തക്കട്ടകൾ അലിയിക്കാനുള്ള ത്രോമ്പോസിസ് ചികിത്സകളും പിന്നീട് ഹാർട്ട് അറ്റാക്ക് വന്നാൽ സ്റ്റണ്ട്.
ചെയ്യുന്നതുപോലെ രക്തക്കുഴലുകളിലെ രക്തക്കട്ടകൾ എടുത്തുമാറ്റുന്ന പല നൂതനമായ ചികിത്സാരീതികളും ഇന്ന് അവൈലബിൾ ആണ്.. ആർക്കൊക്കെയാണ് ഈ ചികിത്സകൾ ഉപകാരപ്പെടുക.. സ്ട്രോക്ക് വന്ന് എത്ര മിനിറ്റുകൾക്കുള്ളിൽ ഹോസ്പിറ്റലിൽ എത്തിയാലാണ് ഈ ചികിത്സകൾ നമുക്ക് ചെയ്യാൻ കഴിയുക.. ഇതുകൊണ്ട് രോഗികൾക്കു ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയാണ്.. അതുപോലെ ഇവ ചെയ്യുന്നതിലൂടെ.
ഇവയൊക്കെ സൈഡ് എഫക്ടുകൾ എന്തെങ്കിലും ഉണ്ടോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ വിശദമായി പരിശോധിക്കാൻ പോകുന്നത്.. ഇന്ന് പല രോഗങ്ങളുടെ ചികിത്സാരീതികളെക്കുറിച്ച് എടുത്തു നോക്കിയാൽ ഏറ്റവും കൂടുതൽ മാറ്റം വന്നിരിക്കുന്നത് നമ്മുടെ സ്ട്രോക്ക്.
ചികിത്സയിൽ തന്നെയാണ്.. ചികിത്സയുടെ കാര്യത്തിൽ ഇതുപോലെ വ്യത്യാസങ്ങൾ വന്ന മറ്റൊരു അസുഖം ഇല്ല.. കുറെ വർഷങ്ങൾ മുൻപാണെങ്കിലും സ്ട്രോക്ക് ബാധിച്ച ഒരു രോഗി വന്നാൽ സിടി സ്കാൻ ചെയ്യും.. അതിനുശേഷം ആസ്പരിൻ ഗുളികൻ നൽകും പിന്നീട് രണ്ടുദിവസത്തിനുശേഷം വീട്ടിലേക്ക് അയയ്ക്കും.. ഈ ഒരു ഗുളിക ഈ സ്ട്രോക്കിന് വളരെ പ്രധാനപ്പെട്ടതാണ് എങ്കിലും അക്യൂട്ട് സ്ട്രോക്ക് ചികിത്സകളിൽ ഇതിന് ഒരുപാട് പരിമിതികൾ ഉണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….