വളരെ സത്യമുള്ള ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം എന്നു പറയുന്നത്.. അപ്പോൾ തൊടുകുറി പ്രകാരം ഉള്ള ചില ഫലങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.. ഇവിടെ നിങ്ങൾക്ക് ചിത്രങ്ങളിൽ കാണാൻ സാധിക്കും ശ്രീകൃഷ്ണ ഭഗവാൻറെ മൂന്ന് വ്യത്യസ്ത ഭാവങ്ങളിലുള്ള ചിത്രങ്ങൾ.. അതിൽ ആദ്യത്തെ ചിത്രം എന്നു പറയുന്നത് ഭഗവാൻറെ അമ്മ ഉണ്ണിക്കണ്ണനെ തോളിൽ എടുത്ത ലാളിക്കുന്ന ചിത്രമാണ്.. രണ്ടാമത്തെ ചിത്രം എന്ന് പറയുന്നത് തൻറെ പൊന്നോമനയായ.
ഉണ്ണിക്കണ്ണന് ലാളിക്കുന്ന അമ്മയുടെ ചിത്രമാണ്.. മൂന്നാമത്തെ ചിത്രം എന്നു പറയുന്നത് വെണ്ണ കട്ട് തിന്നുന്ന കള്ളക്കണ്ണന്റെ ചിത്രമാണ്.. ഇങ്ങനെ മൂന്നു ചിത്രങ്ങളാണ് നമുക്ക് ഇവിടെ ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നത്.. തൊടുകുറി ഫലങ്ങൾ പ്രകാരം ഈ ഓരോ ചിത്രങ്ങളിലും ചില ഫലങ്ങൾ അതുപോലെ ചില അനുഗ്രഹങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നുള്ളതാണ്.. അതായത് നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ മനസ്സിൽ ഏതെങ്കിലും.
ഒരു ആഗ്രഹം നിങ്ങൾ ഒരുപാട് വർഷങ്ങളായി ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു സ്വപ്നം അത് നല്ലപോലെ മനസ്സിൽ വിചാരിക്കുക.. ആ ഒരു ആഗ്രഹം മനസ്സിൽ വിചാരിച്ചു കൊണ്ട് ഈ മൂന്ന് ചിത്രങ്ങളിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രം തിരഞ്ഞെടുക്കാം.. നിങ്ങളുടെ മനസ്സിനെ വല്ലാതെ ആകർഷിച്ച ഒരു ചിത്രം നിങ്ങൾക്ക് തിരഞ്ഞെടുക്കാം.. ഇപ്പോൾ നിങ്ങൾ തെരഞ്ഞെടുത്ത ചിത്രവുമായി ബന്ധപ്പെട്ട ചില ഫലങ്ങൾ ആയിരിക്കും.
ഇവിടെ പറയാൻ പോകുന്നത്.. ഓരോ ചിത്രങ്ങൾക്കും ഓരോ ഫലം ഉണ്ട്.. അപ്പോൾ നമുക്ക് ഈ വീഡിയോയിലൂടെ ആ ഒരു ഫലങ്ങളെ കുറിച്ച് വിശദമായി തന്നെ മനസ്സിലാക്കാം.. അപ്പോൾ നമുക്ക് ഇവിടെ ആദ്യം നൽകിയിരിക്കുന്ന ചിത്രത്തെക്കുറിച്ച് അറിയാം.. ഉണ്ണിക്കണ്ണന് തോളിലേറ്റി ലാളിക്കുന്ന അമ്മയുടെ ചിത്രമാണ് നിങ്ങൾ തെരഞ്ഞെടുത്തതെങ്കിൽ നിങ്ങൾ മനസ്സിൽ വിചാരിച്ച ആഗ്രഹം എന്തുതന്നെയായാലും അത് തടസ്സങ്ങൾ കൂടാതെ നടന്നു കിട്ടും എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….