ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഏത് പ്രായക്കാരായ ആളുകളിലും വരുന്ന ഒരു പ്രധാന ബുദ്ധിമുട്ടാണ് ഫങ്കൽ ഇൻഫെക്ഷൻ എന്ന് പറയുന്നത്.. അതായത് ഫംഗസ് മൂലം ശരീരത്തിൽ ഉണ്ടാകുന്ന അണുബാധകൾ.. ഈ ബുദ്ധിമുട്ടുണ്ടാകാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ അത് നമ്മുടെ ജീവിതശൈലിയിൽ വന്ന വ്യത്യാസങ്ങൾ കൊണ്ട് തന്നെയാണ്..
ജീവിതശൈലിയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നത് കൊണ്ട് നമ്മുടെ രോഗപ്രതിരോധശേഷിയിൽ വല്ലാതെ മാറ്റങ്ങൾ വരുന്നു. അതായത് രോഗപ്രതിരോധശേഷി കുറയുന്നു.. ഇത്തരത്തിൽ ശരീരത്തിൽ രോഗപ്രതിരോധശേഷി കുറയുമ്പോൾ ശരീരത്തിൽ ഫംഗസുകൾ കൂടുന്നു.. നോർമൽ ആയിട്ട് നമ്മുടെ ശരീരത്തിന് അകത്തും അതുപോലെതന്നെ പുറത്തും ധാരാളം ഫംഗസുകൾ ഉണ്ട്.. അപ്പോൾ ഈ ഒരു ഫംഗസുകൾ ധാരാളമായി.
ശരീരത്തിൽ പെരുകുമ്പോൾ ആണ് ഇതൊരു പ്രശ്നമായി മാറുന്നത്.. ഇത് ചിലപ്പോൾ ഉണ്ടാവുന്നത് നമ്മുടെ ശരീരത്തിലെ കൈകാലുകളുടെ മടക്കുകളിൽ ആകാം അതല്ലെങ്കിൽ തലയോട്ടിയിൽ പോലും വരാം.. അതായത് തല മുതൽ കാലിന്റെ നഖം വരെ എവിടെ വേണമെങ്കിലും ഈ പറയുന്ന അണുബാധകൾ ഉണ്ടാവാം.. അപ്പോൾ ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഫംഗസ് അണുബാധകൾ.
ഉണ്ടാകുന്നത് അതുപോലെ ഈയൊരു രോഗത്തെ നമുക്ക് എങ്ങനെ പ്രതിരോധിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാം.. ആദ്യമായിട്ട് നമുക്ക് ഈ പറയുന്ന അസുഖങ്ങൾ ആരേലൊക്കെയാണ് വളരെ കോമൺ ആയിട്ട് വരുന്നത് എന്ന് നോക്കാം.. ജീവിതശൈലി രോഗമുള്ള ആളുകളിൽ അവരുടെ ഇമ്മ്യൂണിറ്റി ലെവൽ വല്ലാതെ കുറവായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/qYVm3_If6lU