ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മളെല്ലാവരും തൈറോയ്ഡ് എന്നുള്ള ഒരു അസുഖത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവും.. തൈറോയ്ഡ് തന്നെ പലവിധത്തിൽ ഉണ്ട് അതായത് ഹാഷിംഓട്ടോ തൈറോയ്ഡ്.. ഹൈപ്പോതൈറോഡിസം.. ഹൈപ്പർ തൈറോയ്ഡിസം..
ഇങ്ങനെ പലതരത്തിലുള്ള തൈറോയ്ഡ് രോഗങ്ങൾ ഉണ്ട്.. പല ആളുകളും ക്ലിനിക്കിലേക്ക് വന്ന് ചോദിക്കാറുണ്ട് ഡോക്ടർ ഞങ്ങൾക്ക് ഹോർമോണിലാണ് പ്രശ്നം പക്ഷേ തൈറോയ്ഡ് ഗ്രന്ഥിയിൽ ഒന്നും യാതൊരു പ്രശ്നവുമില്ല അതുകൊണ്ടുതന്നെ മെഡിസിൻ കഴിക്കേണ്ട ആവശ്യം ഉണ്ടോ എന്ന പലരും ചോദിക്കാറുണ്ട്.. എന്നാൽ മറ്റു ചില ആളുകൾക്ക് തൈറോയ്ഡ് ഗ്രന്ഥിക്ക് ആയിരിക്കും പ്രശ്നം.. എന്നാൽ അവരുടെ ശരീരത്തിലെ.
ഹോർമോണുകൾ എല്ലാം നോർമൽ ആയിരിക്കും.. ഇങ്ങനെ പലതരത്തിലുള്ള തൈറോയ്ഡ് രോഗങ്ങളുണ്ട്.. അപ്പോൾ ഏതൊക്കെ തൈറോയ്ഡ് രോഗങ്ങളാണ് ഉള്ളത് അതുപോലെ ഇവയെ എങ്ങനെ മനസ്സിലാക്കാം.. തൈറോയ്ഡ് റൂമുകൾ നിത്യേന ഫോളോ ചെയ്യേണ്ട ഭക്ഷണരീതികൾ എന്തെല്ലാമാണ്.. അതുപോലെതന്നെ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത അല്ലെങ്കിൽ ഒഴിവാക്കേണ്ട ഭക്ഷണരീതികൾ ഏതെല്ലാമാണ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ്.
ഇന്ന് വീഡിയോയിലൂടെ പറയാൻ പോകുന്നത്.. തൈറോയിഡ് ഹോർമോൺ എന്ന് പറയുന്നത് മറ്റ് ഹോർമോണുകളെ പോലെ തന്നെ ശരീരത്തിൽ ഒരുപാട് കൂടുതലായാലും പ്രശ്നം തന്നെയാണ് അതുപോലെ ശരീരത്തിൽ കുറഞ്ഞു കഴിഞ്ഞാലും അത് പ്രശ്നം തന്നെയാണ്.. അപ്പോൾ തൈറോയ്ഡ് ഗ്രന്ഥിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ അത് ഈ പറയുന്ന ഹോർമോണുകളിൽ വ്യത്യാസങ്ങൾ വരുത്തും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/K9Pef-lLNfw