ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ഒരുപാട് സ്ത്രീകളെ ബാധിച്ചു കൊണ്ടിരിക്കുന്ന അല്ലെങ്കിൽ വളരെയധികം ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു അസുഖമാണ് വെള്ളപോക്ക് അഥവാ ലൂക്കോറിയ എന്ന് പറയുന്നത്.. അപ്പോൾ ഈ പറയുന്ന വെള്ളപോക്ക് എന്നാൽ യഥാർത്ഥത്തിൽ എന്താണ്.. ഈ അസുഖം ആരിലൊക്കെയാണ് കണ്ടുവരുന്നത് അതുപോലെ.
ഇത് എന്തുകൊണ്ടാണ് നമുക്ക് വരുന്നത്.. ഇത് വരാതിരിക്കാൻ നമുക്ക് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റും ഇതിനായുള്ള പ്രധാനപ്പെട്ട ട്രീറ്റ്മെന്റുകൾ എന്തൊക്കെയാണ്.. ഇതിനെ പ്രതിരോധിക്കാനായി എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. നമ്മുടെ യോനിയിൽ നിന്ന് വരുന്ന വൈറ്റ് ഡിസ്ചാർജ് ആണ്.
വെള്ളപോക്ക് ആയിട്ട് പറയുന്നത്.. ഇത് എല്ലാ സ്ത്രീകളിലും വളരെ നോർമൽ ആയിട്ട് ഉണ്ടാകുന്ന ഒരു കാര്യമാണ്.. സാധാരണ ഉണ്ടാകുന്ന ഈ വൈറ്റ് ഡിസ്ചാർജിന് നിറവ്യത്യാസം അല്ലെങ്കിൽ സ്മെല്ല് അങ്ങനെ ഒന്നും തന്നെ ഉണ്ടാവില്ല.. ഇത് കുറച്ചുകൂടി വ്യക്തമായി പറയുകയാണെങ്കിൽ നമ്മുടെ മുട്ടയുടെ.
വെള്ള പോലെയാണ് ഇത് കാണപ്പെടുക.. എന്നാൽ നമ്മുടെ വജൈനയുടെ ഭാഗത്ത് എന്തെങ്കിലും ഒക്കെ ഇൻഫെക്ഷൻ വരികയാണെങ്കിൽ നമുക്ക് ഈ വൈറ്റ് ഡിസ്ചാർജിലെ കളർ ചേഞ്ച് കണ്ടെന്നുവരാം.. അതുപോലെതന്നെ അതിൻറെ സ്മെല്ലിലും മാറ്റങ്ങൾ ഉണ്ടാവും വല്ലാത്ത ദുർഗന്ധം അനുഭവപ്പെടാം ഇതു മാത്രമല്ല ആ ഒരു ഭാഗത്ത് വല്ലാത്ത ചൊറിച്ചിൽ പോലുള്ള ഇൻഫെക്ഷൻസും ഉണ്ടാകാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/IsAvtzByl1w