ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് സംസാരിക്കുന്നത് നമ്മളെല്ലാവരും കയ്യിൽ കൊണ്ട് നടക്കുന്ന ഒരു മയക്കുമരുന്ന് കുറിച്ചാണ്.. ഈ പറയുന്ന മയക്കുമരുന്ന് നമ്മളെല്ലാവരും നമ്മളുടെ പോക്കറ്റുകളിൽ സാധാരണ കൊണ്ട് നടക്കാറുണ്ട്.. പക്ഷേ ഈയൊരു മയക്കുമരുന്ന് കൊണ്ട് നടക്കുന്നതുകൊണ്ട് നമ്മളെ ആരും അറസ്റ്റ് ചെയ്യില്ല എന്ന് മാത്രം.. എന്നാൽ ഈ ഒരു മരുന്ന് എല്ലാവരും.
ഉപയോഗിക്കാറില്ല എന്നുള്ളതാണ് വാസ്തവം.. എന്നാൽ ചില ആളുകൾ എങ്കിലും ഇത് ഉപയോഗിച്ചിട്ട് ഇതിനെ അടിമപ്പെടാറുണ്ട്.. അത് മറ്റൊന്നുമല്ല നമ്മുടെ മൊബൈൽ ഫോണുകളിൽ ഒക്കെ കാണുന്ന പോൺ വീഡിയോസ് ആണ്.. അപ്പോൾ എന്തുകൊണ്ടാണ് ഈ ഒരു കാര്യത്തെ മയക്കുമരുന്നുമായി ബന്ധപ്പെടുത്തി പറയുന്നത് എന്ന് ചോദിച്ചാൽ ഇത് മയക്കുമരുന്ന് തുല്യമായ ഒരു കാര്യം തന്നെയാണ് എന്നുള്ളതാണ് വാസ്തവം..
വൈദ്യശാസ്ത്രപരമായി പറയുകയാണെങ്കിൽ ഇതൊരു മയക്കുമരുന്ന് തന്നെയാണ്.. ഇത് ഒരിക്കലും കാണുന്നതിലൂടെ നിങ്ങളുടെ ലൈംഗികത ഉണർത്തുകയല്ല ചെയ്യുന്നത് മറിച്ച് അത് നശിപ്പിക്കുകയാണ് ചെയ്യുന്നത്.. ഇത് മലയാളത്തിൽ പറയുകയാണെങ്കിൽ ഇതിനെ നീല ചിത്രങ്ങൾ എന്നൊക്കെ പറയാറുണ്ട്.. ഇന്ന് ഒരു വീഡിയോ കണ്ട ഒരുപാട് ആളുകൾ ഇതിന് അടിമപ്പെട്ടാണ് ജീവിക്കുന്നത്.. ഇത് പലരും കാണുന്നുണ്ട് എന്നുള്ളത്.
നമുക്ക് അറിയില്ല പക്ഷേ ഇന്ന് നമ്മുടെ ഇടയിലുള്ള ഒട്ടുമിക്ക ആളുകളും ഇത് കണ്ട് ഇതിന് അടിമപ്പെട്ട് ജീവിക്കുന്നവർ തന്നെയാണ്.. നീല ചിത്രങ്ങൾ കാണുമ്പോൾ എല്ലാവർക്കും ലൈംഗിക ഉത്തേജനം ഉണ്ടാകുന്നു.. ലിംഗം കൂടുതൽ ദൃഢതയിലേക്ക് പോകുന്നു അവർ ഇത് നല്ലപോലെ ആസ്വദിക്കുന്നു.. അവൾ ഇത്തരത്തിലുള്ള വീഡിയോ കണ്ട് അവരുടെ ആനന്ദം ലഭിക്കുന്ന ഭാഗം നിരന്തരം സ്ട്രിമുലേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…