ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സ്ത്രീകളിലെ ബ്രസ്റ്റ് ക്യാൻസറും അതിൻറെ സാധ്യതകളെക്കുറിച്ചും ആണ്.. സാധാരണ നമ്മൾ ക്യാൻസറിന്റെ കാരണങ്ങളെ കുറിച്ച് ചോദിച്ചു കഴിഞ്ഞാൽ അത് നമ്മൾ പൊതുവേ രണ്ടായി തരം തിരിക്കാറുണ്ട്.. അതായത് മോഡിഫൈയബിൾ അതുപോലെ നോൺ മോഡിഫൈയബിൽ.. അതായത് മാറ്റാൻ സാധിക്കുന്നതും അതുപോലെ ഒരിക്കലും.
മാറ്റാൻ സാധിക്കാത്തതും ആയിട്ടുള്ള കാരണങ്ങൾ എന്നാണ് പൊതുവേ പറയാറുള്ളത്.. അപ്പോൾ മാറ്റാൻ സാധിക്കാത്ത കാരണങ്ങളാണ് ഭൂരിഭാഗം കാൻസറുകളും ഉണ്ടാവാനുള്ള കാരണങ്ങളായി പറയുന്നത്. അതായത് നമ്മുടെ ജനിതകകോശം എന്നുള്ള കോശങ്ങളുടെ തകരാറുകൾ കൊണ്ടായിരിക്കാം.
എന്നിരുന്നാലും ചില കാര്യങ്ങളുണ്ട് അതായത് മാറ്റാൻ കഴിയുന്നത്. മാറ്റാൻ സാധിക്കാത്ത കാരണങ്ങളിൽ ഏറ്റവും കോമൺ ആയിട്ട് പറയപ്പെടുന്ന ഒന്ന് നമ്മുടെ പ്രായം തന്നെയാണ്.. 30 വയസ്സിൽ കുറവുള്ള ആളുകൾക്ക് ഈ പറയുന്ന ബ്രസ്റ്റ് ക്യാൻസർ വരാനുള്ള സാധ്യത മൂന്ന് ശതമാനത്തിൽ കുറവാണ്.. എന്നാൽ 60 വയസ്സ് കഴിഞ്ഞാൽ ഈ പറയുന്ന ബ്രസ്റ്റ് ക്യൻസർ വരാനുള്ള സാധ്യത 25% കൂടുതലാണ്.. അപ്പോൾ പ്രായം കൂടുന്തോറും.
ക്യാൻസർ വരാനുള്ള സാധ്യതകളും കൂടുന്നു.. ഇതിൻറെ പുറമേ ആർത്തവവുമായി ബന്ധപ്പെട്ട ഈ പറയുന്ന ബ്രസ്റ്റ് ക്യാൻസറിന് ബന്ധമുണ്ട്.. നേരത്തെ തുടങ്ങുന്ന ആർത്തവം അതുപോലെ വൈകിവരുന്ന ആർത്തവവിരാമം അതായത് മേനോപോസ് അപ്പോൾ കൂടുതൽ നമ്മുടെ ശരീരത്തിലെ ഈസ്ട്രജൻ അതുപോലെ പ്രൊജസ്ട്രോൺ എന്ന് പറയുന്ന ഹോർമോണുകൾ അളവ് ശരീരത്തിൽ കൂടി നിൽക്കുമ്പോൾ ഈ ബ്രെസ്റ്റ് കാൻസറിന് ശരീരത്തിൽ സാധ്യത കൂടുതലാണ്. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….