ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇപ്പോൾ ഒട്ടുമിക്ക ആളുകളും ക്ലിനിക്കിലേക്ക് വന്ന ചോദിക്കാനുള്ള കാര്യങ്ങളാണ് ഷീക്രസ്കലനം അതുപോലെതന്നെ ഉദ്ധാരണക്കുറവ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ ധാരാളം സംശയങ്ങൾ ആളുകൾ ചോദിക്കാറുണ്ട്.. പലർക്കും വളരെയധികം ബുദ്ധിമുട്ടിക്കുന്നതും അതുപോലെതന്നെ ഒരു ദാമ്പത്യജീവിതത്തിൽ.
വളരെയേറെ പ്രയാസകരമായ ഒരു അവസ്ഥയാണ്.. ഈയൊരു അവസ്ഥ അനുഭവപ്പെടുന്നതുകൊണ്ടുതന്നെ ദാമ്പത്യ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകാറുണ്ട് മാത്രമല്ല അവർ തമ്മിലുള്ള ഒരു ബന്ധം പോലും ഇതിലൂടെ നഷ്ടപ്പെടാൻ കാരണമാകുന്നു.. പലപ്പോഴും പുരുഷന്മാർക്ക്.
ഒരു പ്രശ്നങ്ങളുണ്ടാകുമ്പോൾ അവരെ വീട്ടിൽ പോലും ചെല്ലാറില്ല എന്നുള്ളതാണ് വാസ്തവം.. മാത്രമല്ല എന്തെങ്കിലും ഒക്കെ തിരക്കുകൾ കാണിച്ച് നേരത്തെ കിടന്നുറങ്ങുക അല്ലെങ്കിൽ വീട്ടിലേക്ക് വരാതിരിക്കുക തുടങ്ങിയ രീതികളിലേക്ക് പോകുമ്പോൾ അത് ഭാര്യയും ഭർത്താവും തമ്മിലുള്ള അടുപ്പം കുറയ്ക്കുകയും വിള്ളലുകൾ ഉണ്ടാക്കുകയും ചെയ്യുന്നു.. ഈ ഒരു പ്രശ്നങ്ങൾ വരുന്നത് പ്രധാനമായിട്ടും പ്രായവ്യത്യാസം അനുസരിച്ച്.
രണ്ടായി നമുക്ക് തരംതിരിക്കാം അതായത് ഒരു 25 വയസ്സിന് താഴെയൊക്കെ ആണെങ്കിൽ മെന്റൽ പ്രഷർ അല്ലെങ്കിൽ പലവിധ മാനസിക സമ്മർദ്ദങ്ങൾ കൊണ്ടായിരിക്കാം.. അപ്പോൾ ഇത്തരത്തിൽ ഒരു ബുദ്ധിമുട്ടുണ്ടാകുമ്പോൾ ഒരു സൈക്കോളജിസ്റ്റ് കണ്ട് വേണ്ട ട്രീറ്റ്മെന്റുകൾ എടുത്താൽ ഈ ഒരു പ്രശ്നം നമുക്ക് അപ്പോൾ തന്നെ പൂർണമായും പരിഹരിക്കാൻ കഴിയുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….